താൾ:Hamlet Nadakam 1896.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഹാംലെറ്റ് നാടകം

മുമ്പെൻജ്യേഷ്ഠത്തിയായുംപുനരിവിടെമഹാ റാണിയായുംരണത്തിൽ കമ്പക്കാരേവമി ക്കൊത്തൊരീദേവിയേഞാൻ മങ്ങിമയങ്ങിയപോലി ണങ്ങിയമട്ടൊരു അങ്ങിനെമറ്റെക്കണ്ണിനു തിങ്ങിയകണ്ണീരുമേന്തിയവിധത്തിൽ 25 സം ങളിലൊരുതുലയായ് പ്രതിശേഷക്രിയക്കും വമ്പിക്കാമാൽ വിവാഹത്തിനുമിതുവിധമായ് ഭാര്യയാക്കി ഹിച്ചു 24 എന്നാലിതു ള്ളൊന്നാന്തരാറിവുഞാൻതടഞ്ഞില്ല നന്നായ് കൂടെനടത്തിയ- തിന്നായ് നിങ്ങൾക്കുനന്ദിപറയുന്നു 26 ഇപ്പോൾ നിങ്ങളുടെ അറിവിന്നു വേണ്ടി ഇതൊന്നു പറയുന്നു. ഫോർട്ടിൻബ്രാസ്സിന്റെപുത്രൻമഹിമയിഹനമു- ക്കുള്ളതൊന്നല്പമായ്ക്ക- ണ്ടീട്ടോ,ജ്യേഷ്ഠൻമരിച്ചെന്നതിലതിദൃഢമാം കെട്ടഴിഞ്ഞെൻരാജ്യം പൊട്ടിച്ചാഞ്ഞെന്നുവെച്ചോജനകവഴിനശി- ച്ചോ കിട്ടാൻകത്താവ ന്നതിനൊരുമടികാ- ണിച്ചിരിക്കുന്നതില്ല 27 അയാളെപ്പറ്റി അത്രമാത്രം. ഇനി നമുക്ക് രാജ സദസ്സിലുള്ള കാര്യം ഇത്


പ്രീതിശേഷക്രിയ ജ്യേഷ്ഠ്ത്തിയുമായുള്ള

 ശേഷക്രിയയിൽ പ്രീതിയും വിവാഹത്തിൽ ജ്യേഷ്ഠന്റെ മരണത്തെപ്പറ്റിയുള്ള വ്യസനവും ഉണ്ടായി എന്നു താല്പര്യം.
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/16&oldid=160516" എന്ന താളിൽനിന്ന് ശേഖരിച്ചത്