അങ്കം-3. രംഗം1
അടിക്കേണ്ട. തന്നെപ്പോലെയുള്ള കഴുത അടികൊണ്ടു വേഗം നടക്കില്ല. എനി ഒരുക്കലിചോദ്യം തന്നോടു ചോദിച്ചാൽ ശവക്കുഴി കുത്തുന്നവൻ എന്നു പറയൂ. അവനുണ്ടാക്കുന്ന വീടുകൾ കല്പാന്തംവരെ നിൽക്കുന്നു. താൻ യോഹനന്റെ അടുക്കൽപോയി ഒരു ഗ്ലാസ്സ് മദ്യം കൊണ്ടു വരൂ.
(രണ്ടാ പോയി)
ഒന്നാ- (പാടി ക്കിളക്കുന്നു)-
ഞാൻ നർമല്യത്തിൽ സ്നേഹിച്ചപ്പോൾ
സ്നേഹിച്ചപ്പോൾ, സത്തെന്നായി
ഓർത്തുംകൊണ്ടീ, സ്നേഹത്തെത്താൻ
കാത്തുംകൊണ്ടേ വാണൂമുന്നം
അന്നുകരാർ, ചെയ്തിടുവവൻ ഹാസംയംഹാ എനിക്കും നന്നേ തരംതാനിതിനോഹാസമ്മില്ലെന്നോർത്താൽ
ഹാം--ശവക്കുഴി കത്തുമ്പോൾ പാടാൻ ഇവന്നിവന്റെ പണിയുടെ സ്വഭാവത്തിനും വേശമില്ലെന്നുണ്ടോ?
ഹൊ- ഗ്ദിനം അതിനെ അവന്ന ഒരു വസ്തുവാക്കി തീർത്തിക്കുന്നു.
ഹാം-- അതങ്ങിനെ തന്നെയാണ. പ്രവൃത്തി കുറച്ചെടുക്കുന്ന കയ്യിതാണ വളരെ സൂക്ഷമമായ സ്പർശജ്ഞാനത്തിന്റെ ശക്തിയുള്ളത.
ഒന്നാ-- (പാടുന്നു)
ഒട്ട് നാൾപ്രായം കാണാതെവ,
ന്നിന്നയെന്നെത്തന്റേതാക്ക?
ഞാനമ്മട്ടായീലെന്നാക്കീ,
ട്ടീനാട്ടിന്നാടയ്കറ്റീകപ്പൽ
(ഒരു തലയോടെടുത്തിടുന്നു).
ഹാം--ആത്തലയോടിന്നു ഒരിക്കൽ ഒരു നാവുണ്ടായിരുന്നു. അതിന്നു പാടുവാനും കഴിഞ്ഞിരുന്നു. ഒന്നാമതായി നരഹത്തിചെയ്ത കേയിനിന്റെ തലയോടുപോലെ ആ കള്ളൻ എങ്ങിനെ നിലത്തു കിടന്നുറുളുന്നു! ൟ ക്കഴുത ഇപ്പോൾ എ
കെയിൻ=ആദാമിന്റെ പുത്രൻ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |