താൾ:Hamlet Nadakam 1896.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മീശനിങ്ങനെനടത്തിടും ചിലവെടാൽ

കേടുകൾപെടുംപട

അത്രകോഴിയുടെമൊട്ടയോടിനുശരിപ്പെ-

ടുന്നൊരുപദത്തിനായ്

മൃത്തുഭാഗ്യദുരവസ്ഥകൾക്കുഭയമാമ-

വക്കെതിരിടുന്നിതാ 254

വലുതായഹേതുവില്ലെ.

ന്നലമോർത്തിളകാതിരിക്കുവതിലല്ല മാനംപോകിൽതുച്ഛ

സ്ഥആനത്തുമെതൃക്കിലാണൊരുവലിപ്പം

അങ്ങിനെ ഇരിക്കുന്പോൾ

എന്നാലോചനരക്തമെന്നിവചൊടി

പ്പിപ്പാൻമഹാമൂലമായ്

കൊന്നീട്ടുള്ളൊരുതാതനുംമലിനയാ-

ക്കിത്തീർത്തുവിട്ടമ്മയും

ഇന്നുണ്ടാകിലുമീവിധംപുനരിവ

ക്കെല്ലാമുറങ്ങീടുവാ-

നെന്നും സമ്മതവും കൊടുത്തുവരുമീ

നില്വെന്തുനില്പാണുമേ 256

മാനക്കളിഭൂമമതിന്നായവർക്കൊരുപരീ-

ക്ഷക്കു, മങ്ങുമരണം

താനേല്ക്കുകിൽശ്ശവകടിക്കും, സ്ഥലംസൂലഭമ

ല്ലാത്തമന്നിനുമുടൻ

യുദ്ധത്തിൽമെത്തയുടെമട്ടിൽശ്ശവക്കടിലുകേ0

റുംശതദ്വയശതം

മർത്ത്യാളിമൃത്യുബതലജ്ജക്കകണ്ടിടുമൊരൻ

നില്പിതെന്തുനിലയോ 257

ഇന്നു തൊട്ടെൻ വിചാരങ്ങൾ

നന്നെക്രൂരങ്ങളാവണം

അല്ലെങ്കിൽവിലയൊന്നിന്നും

തെല്ലുമില്ലാതയാവണം

(പോയ) 258
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/134&oldid=160492" എന്ന താളിൽനിന്ന് ശേഖരിച്ചത്