അങ്കം-4 രംഗം-4
ഹാം- ഞാൻ തന്റെ ഒപ്പം വരാം. കുറച്ചു മുമ്പെ നടന്നുകൊള്ളു.
(ഹാംലെറ്റൊഴികെ മറ്റവരൊക്കെപ്പോയി). എല്ലാ അവസ്ഥകളും എന്നെപറ്റി ദൂഷ്യം പറഞ്ഞ മൂർച്ചയില്ലാത്ത ആ പ്രതികാരേഛയെ എങ്ങിനെ എളക്കി വിടുന്നു.
ഒരുവന്റെകാലുമതിവു-
ള്ളൊരുഗുണവുംവിലയുമിങ്ങുറങ്ങാനും
ഉണ്ണാനുമാകിലാപ്പടു-
പൊണ്ണച്ചാരുടെയജന്മമെന്തിന്നൊ 251
ഒരു മൃഗം അധികമൊന്നുമില്ല.
പാരിൽഭൂതംഭവിഷ്യത്തിവയുമറിയുവാൻ
തക്കൊരാശ്ശക്തിനമ്മെ.
സ്വൈരംസൃഷ്ടിച്ചവൻതന്നതു, ദൃഢതരമാ-
ശ്ശക്തിയുംദൈവതുല്യം
ഓരോരാലോചനശക്തിയുമൊരുവിഷയ-
ത്തിങ്കലുംതാൻനടത്തി-
പ്പോരാരാതെമന്ദമന്ദംവരാമതുപാഴുതെ
ചീച്ചുനാറ്റാനതല്ല 252
ചിന്തുംഹേതു,മനസ്സു,ശക്തി,വഴിയെ.
ന്നീവേണ്ടതുണ്ടെങ്കിലും
ജന്തുപ്രായമറക്കലോമനസികാ-
ലാലോചനബുദ്ധിയും
മുക്കാൽഭീരുതയും കലർന്നിഹവിചാ-
രത്തിൽങ്കലെശ്ശങ്കയൊ
ലാക്കിൽച്ചെയ്യെണമെന്നു ചൊല്ലിയിനിയും
ജീവിക്കുവാൻഹേതുമേ 253
എന്നെ ഉത്സാഹിപ്പിപ്പാനനവധി ദൃഷ്ടാന്തങ്ങളുണ്ട. ഇതു തന്നെ നോക്കു.
ആശമുത്തുശിർകവിഞ്ഞദൃശ്യഫലഹാസ്യ
മോടബലബാലഭൂ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |