ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
124 ഹാംലെറ്റ നാടകം
മ്മട്ടിൽത്താൻ വിലയുള്ളനിന്നുടെയൊരാ
- പ്രത്യേകരക്ഷക്കുടൻ
തിട്ടംനിന്നുടെയ്പ്രവൃത്തിയതുതാൻ
- നിന്നെജ്ജവാലീത്ഥലം
വിട്ടന്യത്രനയിച്ചിടേണമതിനാൽ
- സന്നദ്ധനായ്ക്കൊള്ളൊടൊ
ഇഫകപ്പൽവന്നുനിലവുണ്ടു;
- മഹിതപവൻസഹായിതാൻ
സ്നേഹിതരുമിതതുണക്കുവരും;
സഹവേണ്ടതുണ്ടിഹബിലാത്തിപോകുവാൻ
ഹാം- ബിലാത്തിക്കൊ? രാജാ- അതെ ഹാം ലെറ്റെ. ഹാം- നല്ലത. രാജാ- അങ്ങിനെ തന്നെയാണ , താൻ നമ്മുടെ ഉദ്ദേശങ്ങളെ അറിയുന്നതായാൽ.
ഹാം- അവയെ കാണുന്ന ഒരു ദൈവദൂതനെ ഞാൻ കാണുന്നു. ആട്ടെ, വരൂ. ബിലാത്തിക്കു- പ്രിയപ്പെട്ടാ അമ്മെ - നല്ലതു വരട്ടെ.
രാജാ- തന്റെ പ്രിയപ്പെട്ട അച്ഛൻ ഹാം ലെറ്റെ.
ഹാം- എന്റെ അമ്മ- അച്ഛനും അമ്മയും ഭൎത്താവും ഭാൎയ്യയുമാണ. ഭൎത്താവും ഭാൎയ്യയും ഒന്നാണ. അപ്പോൾ എന്റെ അമ്മ, മതി വരൂ. ബിലാത്തിക്കു. (പോയി)
ഹെ! വേഗമാവട്ടെ(റോ. ഗിൽ. പോയി)
ഹെ! ഇംക്ലൊണ്ടെ!
നീയെന്നിഷ്ടത്തിനല്പംവിലകരുതുകിലീ,
- യെന്റെഡന്മാൎക്കുകാർതൻ
കയ്യേകുംഖഡ്ഗരക്തവ്രണകലയതുനിൻ
- മെയ്യിലുണ്ടാകകൊണ്ടും
- മെയ്യിലുണ്ടാകകൊണ്ടും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |