താൾ:Hamlet Nadakam 1896.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം - 4 രംഗം - 3 ഹാം - അതെ ഹെ! രാജാവിൻറെ സ്നേഹവും സമ്മാനങ്ങളും അധികാരങ്ങളും വലിച്ചെടുക്കുന്ന ഒരു സ്പഞ്ച് എന്നാൽ അങ്ങിനത്തെ ആളുകളാണ് രാജാവിന്ന് അവസാനം അധികം ഉപകരിക്കുക. തിന്നാൻകിടക്കുന്നതുമക്കടത്താൻ മുന്നംകരട്ടത്തിടുമെന്നപോലെ മുന്നംനൃപൻ നിങ്ങളെ വായിലാക്കി പിന്നെക്കുതിന്നാനിത വെച്ചിടുന്നു നിങ്ങൾ ശേഖരിച്ചിട്ടുള്ളത് അദ്ദേഹത്തിന്നാവഗ്ദ്യം വരുന്പോൾ എനി ഞക്കുകയേ വേണ്ടു. എന്നാൽ സ്പഞ്ചെ! നീ പിന്നെയും നീരില്ലാതെയാവും. റോ - എനിക്കിവിടുന്നു പറയുന്നതു മനസ്സിലാവുന്നില്ല. തിരുമനസ്സെ. ഹാം - ഞാനതുകൊണ്ടു സന്തോഷിക്കുന്നു. കടിലവാക്കുകൾ മുട്ടാളച്ചെവികളിൽ ഉറങ്ങുകെയുള്ളൂ. റോ- തിരുമനസ്സെ! ഇവിടുന്ന്, ആ ശരീരമെവിടെയാണെന്നു ഞങ്ങളോടു പറകയും ഞങ്ങളൊന്നിച്ചു രാജാവിൻറെ അടുക്കലെക്ക് പോരികയും വേണം ഹാം - ശരീരം രാജാവിൻറെ അടിക്കലാണ്. എന്നാൽ രാജാവു ശരീരത്തോടുകൂടിയല്ല താനും, രാജാവ് - ഒരു ഒന്ന് - ഗിൽ - ഒന്നോ തിരുമനസ്സേ? ഹാം - ഒന്നുമല്ല. അദ്ദേഹത്തിൻറെ അടുക്കലേക്കു എന്നെക്കൊണ്ടു പോവൂ. കുറുക്കൻ ഒളിച്ചു. മറ്റെല്ലാവരും അവനെ തിരഞ്ഞുപിടിപ്പിൻ (എല്ലാവരും പോയി) രംഗം - 3

(രാജാധാനിയിൽ വേറെ ഒരു മുറി അകം)

(രാജാവും പരിവാരങ്ങളും പ്രവേശിക്കുന്നു) രാജാ - അയാളെ തിരയുവാനും ആ ശവം കണ്ടു പിടിപ്പാ ഒളിച്ചുകളിയിൽ ഒളിക്കുന്നവൻ കുറുക്കൻ എന്നു മലയാളത്തിലും ചിലേടത്ത് നടപ്പുണ്ട്.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/127&oldid=160484" എന്ന താളിൽനിന്ന് ശേഖരിച്ചത്