താൾ:Hamlet Nadakam 1896.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അങ്കം -4 രംഗം 1 മാധാനം പറയുക? നമ്മുടെ മുൻകരുതൽകൊണ്ട് ഈ ഭ്രാന്തനായ യുവാവിനെ ബന്ധിനത്തിൽ, ജനങ്ങൾ ചെല്ലാതെയുള്ള ദിക്കിൽ വെക്കാത്തതിനാൽ ഈ പ്രവൃത്തിയുടെ അപരാധം നമ്മുടെമേൽ തന്നെ വരും. അന്നാളേറ്റംയുക്തമെന്തെന്നുനോക്കാൽ തോന്നാതാക്കീനൊമ്മയസ്നേഹബന്ധം എന്നാൽ ചീത്തവ്യാധിമുടീട്ടുജീവൻ തിന്നാൻകൂടി സ്സമ്മതിച്ചോണമായി അയാളെവിടെ പോയിരിക്കുന്നു? ആയാളഅ] കൊന്ന ശരീരത്തെ വഴിയിൽനിന്നെടുത്തു കളവാനായി പോയിരിക്കുന്നു. ലോഹക്കുഴിക്കകമെടുപ്പൊരുതാന്നജാതി ലോഹങ്ങൾതന്നിടയിൽ മിന്നിനപൊന്നുപോലെ ആഹന്തമോഹമതിലും വെളിവണ്ടിടയ്ക്കു മോഹംതെളിഞ്ഞവനിതോർത്തു കരഞ്ഞിടുന്ന രാജാ- ഗർട്രൂഡേ! പോരു അർക്കൻശീലോച്ചയശിരസ്സുതൊടുന്പൊഴേ താൻ നൽക്കപ്പൽ കേറ്റുമിവനെധൃതിയോടുമീ ഞാൻ ഇക്രൂരതക്കുനരനാഥത, കണ്ണുചിമ്മി നിൽക്കേണമെൻവിരുതുമാപ്പിനു നോക്കിടേണം ഹേ ഗിൽഡർൻസൂർനേ! (റോസ. ഗിൽ. രണ്ടാമതും പ്രവേശിക്കുന്നു). സ്നേഹിതന്മാരായ നിങ്ങൾ രണ്ടാളും വേറെ ചിലരെ കൂടി സഹായത്തിന്നു കൂട്ടിക്കൊൾവിൻ. ഹാംലെറ്റു ഭ്രാന്തിൽ പൊളോണിയസ്സിനെ കൊന്ന് ആയാളുടെ അമ്മയുടെ സ്വകാര്യമുറിയിൽനിന്നു വലിച്ചുകൊണ്ടു പോയിരിക്കുന്നു. ആയാളെ പുറത്ത് പോയി തിരിഞ്ഞു നല്ല വാക്കിനെ പറഞ്ഞ് ശവം പള്ളിയിലേക്ക് കൊണ്ടുവരുവിൻ. ഇതു വേഗം വേണം. (റോസ.ഗിൽ.പോയി) ഗർടൂഡേ! ലകൂയ നമുത്ത് നമ്മുടെ അതിബുദ്ധിശാലികളായ സ്നേഹിതന്മാരെ വിളിച്ചു നോം ചെയവാൻ വിചാരിക്കുന്നതും അസമയത്തു ചെയ്തു പോയതും അറിയിക്കുക.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/125&oldid=160482" എന്ന താളിൽനിന്ന് ശേഖരിച്ചത്