താൾ:Hamlet Nadakam 1896.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇവിടുന്ന അദ്ദേഹത്തെ അറിയിച്ചാൽ നന്നായിരിക്കും എന്തെന്നാൽ അരിയൊരഴകതൻറേടംമഹാബുദ്ധിയെന്നീ- പെരിയഗുണമിങ്ങും രാജ്ഞിവിട്ടാരുവേറെ ഒരു വെളയതല്ല ല്ലാവലാപ്പൂച്ചയായു ള്ളൊരുവനിലിഹഗൂഢപ്രൌ കാര്യംമറെക്കും ഇവിടുത്തെ ബുദ്ധിയും ഗോപ്യാവസ്ഥയും കൂട്ടാക്കാതെ വീട്ടിൻറെ മുകളിൽവെച്ച കൊട്ടയഴിച്ചു പക്ഷികളെ പറപ്പിക്കും. ആ ശ്രുതിപ്പെട്ട ആ മർക്കടത്താൻറെ മാതിരി പരീക്ഷിച്ചു നോക്കാൻ ആകൂട്ടിലെക്കിറങ്ങി ഇവിടുത്തെ സ്വന്തം കഴുത്തു കൂടി മുറിക്ക് റാണി-ശ്വാസംനിമിത്തമിഹവാക്കുജനിപ്പതെങ്കിൽ ശ്വാസം ജനിക്കുവതുജീവനീലെന്നിരിക്കിൽ എന്നോടുതാൻചിലതു ചൊന്നുതിനിപ്പുറത്തെ ക്കൊന്നോതിടുന്നതിനെനിക്കിഹജീവനില്ല ഹാം- എനിക്കു ബിലാത്തിക്കു പോണം. ഇവിടെക്കതു നിശ്ചയമുണ്ടോ? റാണി- ഓ! ഞാനതു മറന്നിരുന്നു. അതങ്ങിനെ തീർച്ചയാക്കിരിക്കുന്നൂ. ഹാം- മുദ്രവെച്ച എഴുത്തുകളുണ്ട്. വിഷപ്പല്ലു പറിക്കാത്ത വലിയ പാന്പിനെപ്പോലെ ഞാൻ വിശ്വസിക്കുന്ന എൻറെ രണ്ടു സുബ്രഹ്മചാരികൾക്കു കല്പനയുണ്ട്. അവർ എൻറെവ വഴി അടിച്ചു നന്നാക്കി എന്നെക്കള്ളത്തരത്തിലേക്കു കൊണ്ടു നടത്തന്നു. അതങ്ങിനെ നടക്കട്ടെ. ഒരു എഞ്ചിനീയർ അയാളുടെ സ്വന്തം വെടിമരുന്ന് യന്ത്രംകൊണ്ടു തന്നെ ആകാശത്തേക്കു പൊങ്ങുന്നതു കാണ്മാനല്ലെ ഒക്കേതിലും നേരം പോക്ക്. ഞാൻ അവരുടെ കഴികൾക്കു ഒരു വാര താഴെ കുഴിച്ച് അവരെ ആകാശത്തേക്കു പറപ്പിച്ചില്ലെങ്കിൽ വളരെ കഷ്ടമാവും. ഒരേ വരിയിൽ രണഅടു കള്ളത്തൊഴിലുകൾ നേരിട്ടു മുട്ടിയാൽ ബഹുരസമുണ്ട് ഞാനീശ്ശവം അങ്ങേ മുറിയിലേക്ക് വലിക്കാം. അമ്മേ! ഈ രാത്രി ശുഭമായവരട്ടെ. ഈ മന്ത്രി ഇപ്പോൾ അനങ്ങാതെയും വളരെ സ്വകാ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/123&oldid=160480" എന്ന താളിൽനിന്ന് ശേഖരിച്ചത്