താൾ:Hamlet Nadakam 1896.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പ്രകൃതിയുടമകൂടെക്കാവൽനില്ക്കും പിശാചായ് സ്സകലമറിവുതിന്നും നൂനമാചാരമെന്നാൽ ഇതു വിധമിമറസൽക്കർമ്മത്തിനും യോഗ്യഭാവ- സ്ഥിതിയതിനൊരുടുപ്പേകുന്നതിൽ ദൈവദൂതൻ

പ്രകൃതിപലതും മാറ്റാനാചാരമേറെമിടുക്കു നാം വികൃതികരുതും ദുഷ്കർമ്മത്തേയടക്കുവതിന്നുമേ അതിശയമതില്ലെ്നാലത്യത്ഭുതാമിതശക്തികൊ ണ്ടതിനെയകുലെത്തട്ടിപ്പായിക്കുവാൻ കഴിയും ദൃഢം

ഇവിടെക്കു ദൈവാനുഗ്രഹമുണ്ടാകേണമെന്ന എപ്പോൾ ആഗ്രഹമുണ്ടാകുന്നുവോ അപ്പോൾ ഞാൻ ഇവിടുത്തോടുനു ഗ്രഹിപ്പാൻ അപേക്ഷിക്കാം. (പൊളോണിയസ്സിനെ കാണിച്ചിട്ട) ഇയ്യാളെപ്പറ്റി ഞാൻ പശ്ചാത്തപിക്കുന്നു. ഇതുകൊണ്ടെന്നെ ശിക്ഷിക്കുവാനും എന്നെക്കൊണ്ടിതിനെ ശിക്ഷിപ്പിപ്പാനും തക്കവണ്ണം ഞാൻ പ്രതിക്രിയ ചെയവാനുള്ള ദൈവത്തിൻറെ ഒരാളായിരിക്കേണമെന്നാണഅ അവിടുത്തെ താൽപര്യം. ഞാനിയ്യാളെ എടുത്തു കളകയും കൊന്നതിന്നു മതിയായ സമാധാനം പറകയും ചെയ്യാം. എന്നാൽ നന്മ വരട്ടെ. ഞാൻ ദയാലുവാവാൻ മാത്രമാണ് മൂക്കനായിരിക്കുന്നത്. ഇപ്പോൾ ചീത്ത തുടങ്ങി ഇതിലും ചീത്ത പിന്നാലെ ഇരിക്കുന്നു. ഒരു വാക്കുംകൂടി പറഞ്ഞോട്ടെ അമ്മേ! റാണി - ഞാനെന്താ ചെയ്യേണ്ടത്? ഹാം- ഞാൻ ചെയവാനേല്പിക്കുന്ന ഇതുമാത്രം അരുത്. ചീർത്തോരാമന്നവൻതേസഹഗ്ദയനരസാ കൂട്ടുവാൻ നോക്കുവാനും ചിത്തോത്സാഹാൽക്കപോലങ്ങളിൽ നവനഖചി- ഹ്നങ്ങളൂന്നീടുവാനും ബദ്ധപ്രേമാർദസംബന്ധികൾ പലവടിചൊൽ- വാനുമെൻഭ്രാന്തുകള്ള കൃത്യന്താനെന്നുനിൻവായ്മൊഴിയവനുകൊടു- പ്പാനുമായസമ്മതിക്കു
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/122&oldid=160479" എന്ന താളിൽനിന്ന് ശേഖരിച്ചത്