അങ്കം-3 രംഗം-4
ജ്ഞാനം ഇവിടെക്കുണ്ട തീർച്ച തന്നെ. ഇല്ലെങ്കില്ലാഗ്രഹമുണ്ടാവില്ലല്ലൊ. എന്നാൽ നിശ്ചയമായിട്ടും ആ ജ്ഞാനത്തിന്ന അതിന്റെ പ്രവൃത്തി എടപ്പാൻ വയ്യാതായിരിക്കുന്നു.
എന്തെന്നാൽ-
നൂനംഭ്രാന്തേവമാകില്ലി,തുവിധമുളവാം
ഭേദങ്ങളിലലം
ജ്ഞാനം സാരത്തെനോക്കിത്തെരയുവതിനുവേ
ണ്ടാലോചനബലം
സ്ഥാനേസൂക്ഷിച്ചുവെക്കാതുടനെമുഴുവനും
ചേതോവികൃതിയിൽ
ത്താനേതാൻകീഴടങ്ങിട്ടനിശമുഴുലുവാൻ
നില്ക്കില്ലനിയതം 213
കണ്ണുകെട്ടിക്കളിയിൽ ഏതു ദുഷ്ടപിശാചാണിവിടുത്തെ ഇങ്ങിനെ ചതിച്ചത?
സ്പർശംവിട്ടൊരുദൃഷ്ടിയൊ,മിഴിസഹാ-
യിക്കാത്തൊരാസ്പർശമോ
സ്പർശം,ദൃഷ്ടിയിവറ്റവിട്ടചെവിയൊ,
മൂന്നുംവിടുംഘ്രാണമോ
സത്യജ്ഞാനമതിന്റെദീനമിയലു-
ന്നെതെങ്കിലുംഭാഗമോ
സത്യം,സത്യമിതിത്രബിദ്ധികുറവാ-
യിവിഡ്ഢിത്തരംകാട്ടിടാ 214
കുറവു തന്നെ. ഇവിടുത്തെ വൈവർണ്ണ്യം എവിടെ?
പറഞ്ഞാൽകൂട്ടാക്കാത്തൊരുനരകമെ!പ്രായമതിയാ
യൊരുത്തിക്കുള്ളെല്ലിൽത്തവലഹളകൂട്ടാൻകഴിയുകിൽ
ചെറുപ്പത്തിയ്യാളുന്നളവളിൽനില്ക്കുന്നഗുണമ.
ങ്ങരക്കിൻമട്ടായിട്ടവളുടയൊരത്തീയ്യിലുരുകം 215
ആജ്ഞാബലന്തടവുമംഗജവഹ്നിനൾകു
മാജ്ഞക്കദ്ദുർമ്മുഖകാട്ടരുതെന്തെതെന്നാൽ
ചേലോടുമഞ്ഞുശിലകത്തിവരുന്നിതുള്ളീ-
ന്നാലോചനാലലനദൂതിയൂമായിടൂന്നൂ 216
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |