താൾ:Hamlet Nadakam 1896.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


106 ഹാംലെറ്റ നാടകം


വല്ലാതെസിരതോറുമേറ്റമൊഴുകിക്കൊ-

ണ്ടണവൻസൌഖ്യമായ് മെല്ലെപ്പാൎത്തുവരുന്നൊരെജനകനേ വഞ്ചിച്ചുഹിംസിച്ചതും 202

അവന്റെ കണക്കെങ്ങിനെയാണെന്നു ദൈവത്തിനല്ലാതെ ആൎക്കറിയാം. എന്നാൽ നമ്മുടെ ഊഹാപോഹശക്തി കൊണ്ടു നോക്കിയാൽ അത അവന്നു ഭാരമായിട്ടാണ.

അവന്റെയാത്മാവുവിശുദ്ധമാക്കീ- ട്ടവഗതിക്കാമ്പഴിനോക്കിടുമ്പോൾ അരംവധിച്ചാല്പ്രതികാരമെന്നായ് വരുന്നതോയെതൊഴിലില്ലതില്ല

വാളെ!ഉറയിലേക്കുപോ!ഇതിലും ഭയങ്കരമായ അവസരം നോക്കൂ.

പാനം ചെയ്തുള്ളുറക്കം, കപിത ദശ, യുഗ- മ്യാംഗനാസംഗമംകൊ- ണ്ടനന്ദവസ്ഥ, പിന്നെക്കളി,ശപഥ, പിത- ല്ലാതെയും മോക്ഷമാൎഗ്ഗം ഒന്നും നോക്കാത്തനേരത്തവനെയമരനാ- ടങ്ങുകാലാൽചവിട്ടി ത്തന്നാത്മാവൊത്തുചെല്ലും നരകകരിനിറം കൊള്ളുവാകൊത്തണം നീ 204

എന്റെ അമ്മ നില്ക്കുന്നു, രം മരുന്നു നിന്റെ ദീനകാലം നീട്ടുക മാത്രമെയുള്ളൂ. (പോയി) രാജാ--(എഴുനീറ്റ) എന്റെ--

വചസ്സുമേല്പോട്ടുപറന്നിടുന്നു വിചാരമോതാഴെയുഴന്നിടുന്നൂ വിചാരമോടൊത്തുകലൎന്നിടാത്ത വചസ്സുപോകാപരമാം പദത്തിൽ 205

(പോയി)


നരകകരിനിറം= നരകവും പാപികളുടെ ആത്മാവും കറുത്താണെന്നു പ്രസിദ്ധം.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/112&oldid=160470" എന്ന താളിൽനിന്ന് ശേഖരിച്ചത്