താൾ:Hamlet Nadakam 1896.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അങ്കം - ൧ രംഗം - ൧


നേരംയോദ്ധാവിനൊക്കുംനടയൊടുനടകൊ ണ്ടിട്ടുമുണ്ടീക്രമത്തിൽ ഫൊ - എന്താണുദ്ദേശമിയ്യാൾക്കിവനതറിയുവാൻ പയ്യചിന്തിച്ചിടുമ്പോ ളെന്തോസൂചിപ്പതുണ്ടീയവനിതടമട ച്ചുൽക്കടക്ഷോഭയോഗം മാർ - ആട്ടേനമ്മൾക്കിരുന്നീടുക, രജനിയിലും നാട്ടുകാർ ബുദ്ധിമുട്ടി ട്ടൊട്ടേറെസൂക്ഷ്മമായജാഗ്രതയൊടിതുവിധം കാവൽനില്ക്കുന്നതിന്നും പാട്ടംവിട്ടെപ്പൊഴുംപിച്ചളയിൽവലിയതോ ക്കിത്രെവാർക്കാനുമിപ്പോർ വെട്ടേണ്ടുംവട്ടമന്ന്യക്ഷിതിവഴിയെവരു ത്താനുമെന്താണുമൂലം നിത്യാസംഗാൽപ്പണിക്കാർകളെവളരെബലാൽ ഞായറാഴ്ചക്കുപോലും വ്യത്യാസംവിട്ടുനിർത്തിപ്പടുതയൊടുപട ക്കപ്പൽതീർപ്പിക്കുവാനും സത്യാംശംഹെതുതുമ്പള്ളവർപറയുവിനീ, രാപ്പകൽഭേദമില്ലാ തത്യാവേശത്തിനൊത്തെന്തിനിയിവിടെവരാ നുള്ലതെന്നാരുചൊല്ലും. ഫൊ - ചൊല്ലാൻ ഞാൻപോരു,മെന്നാലിതുമൊരുബഹു വാക്കാണിഹപ്രേതമായനോ മെല്ലാങ്കണ്ടോരുതീപ്പെട്ടവനിപതിമഹാ നായ ഹാംലെറ്റു ശൂരൻ ഒട്ടേറെബ്ബോദ്ധ്യമിപ്പേർനൃപനുംപറവതാ സ്വാമിയായ്മത്സരത്താൽ ഫൊർട്ടിൻബ്രാസ്സെന്നനാർവെപ്രഭുബതപട വെട്ടിപ്പുരാസിദ്ധികൂടി


അന്ന്യക്ഷിതിവഴി = മറുനാടുകളിൽകൂടി. ഇപ്പേർ = ശൂരൻ ഫോർട്ടിൻബ്രാസ എന്നത ഒരു രാജാവിന്റെ പേരാണു.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Ranjithsiji എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/11&oldid=160468" എന്ന താളിൽനിന്ന് ശേഖരിച്ചത്