താൾ:Hamlet Nadakam 1896.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


കട്ടാരമൊത്തമൊഴിഞാനവളോടുരക്കും

കട്ടാരമുൽകുടമെടുക്കുകയില്ലതാനും

ഇക്രിയയിൽക്കപടത്തൊടു

നില്ക്കട്ടേനാവുമെൻറെയാത്മാവും

എന്തവളൊടുഞാൻ ചൊല്കിലു

മാന്തരമാത്മാവുമുദകത്തരുതെ

(പോയി)

രംഗം-3

(രാജധാനിയിലൊരു മുറി അകം)

(രാജാവും, റോസൻക്രാൻസ്സും, ഗിൽഡർൻസൂർനും പ്രവേശിക്കുന്നു).

രാജാ-ആയാളെബോദ്ധ്യമില്ലാമമദൃഢ, മവനീ

ഭ്രാന്തുനോംസമ്മതിപ്പാൻ

പോയാൽവൈഷമ്യമാം നമ്മുടെ കഥയതിനാൽ

നിങ്ങൾസന്നദ്ധരാവിൻ

ചെയ്യേണ്ടും കൃത്യമെന്തെന്നുടനറിവുതരാ-

മെങ്കിലോനിങ്ങളൊന്നി

ച്ചിയാളും പോന്നിടട്ടെവിരവിനൊടുബിലാ-

ത്തിക്കുപോകുന്നനേരം

ക്ഷണXവായ്ക്കുമിയ്യാൾക്കെഴുന്നുൾഭ്രമത്താൽ

മണഇക്കൂർമണിക്കൂറിൽമുക്കുന്നമട്ടിൽ

നമുക്കൽഭവിപ്പാനടുത്തുള്ളദോഷം

ക്ഷമിക്കുന്നതല്ലൊട്ടമെരാജപട്ടം ഗിൽ-ഞങ്ങൾ തെയ്യാറായിക്കൊള്ളാം

തിരുമേനിയെയാശ്രയിച്ചുജീവി

പ്പൊരുനാന്മാജനനന്മകൾക്കുവേണ്ടി

കരുതീടുമൊരീബഭയംപെരുത്തും

പരിശുദ്ധംനൃപ! ദൈവികംദൃഢഞാ്]

റോസ- ഒറ്റജീവനുമാപ

ത്തറ്റൊഴിവാൻചിത്തശക്തിചട്ടകൾവേണം

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/107&oldid=160467" എന്ന താളിൽനിന്ന് ശേഖരിച്ചത്