താൾ:GkVI70b.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 19 —

അത അതിർ അത്തി അന്തം അന്തി അന്ധൻ അന്നം
അന്യം അപ്പ അപ്പം അപ്പൻ അമൽ അമ്പ അമ്മ
അമ്മി അയൽ അര അരി അരു അരുൾ അൎത്ഥം
അൎദ്ധം അറ അറ്റം അല അലം അലർ അല്ല
അല്ലി അശ്വം അസ്ത്രം അസ്ഥി അഹം അഴൽ അഴി
ആക്കം ആട ആണ ആണി ആണ്ട ആദി ആന
ആപ്പു ആമ ആയം ആറു ആല ആശ ആസ്തി

൫ാം പാഠം.

ഇഛ്ശ ഇടം ഇട ഇടി ഇണ ഇത്ര ഇര
ഇരുൾ ഇല ഇറ ഇല്ലം ഇഷ്ടം ഇളം ഇഴ
ഈഴ ഈങ്ങ ഈച്ച ഈടു ഈയം ഈഴം ഉഗ്രം
ഉച്ച ഉടൽ ഉണ്ടു ഉണ്ണി ഉത ഉട ഉനൂ
ഉപ്പു ഉമി ഉയിർ ഉരൽ ഉരു ഉറ ഉല
ഉഷ്ണം ഉളി ഉള്ളി ഊഴി ഊക്ക ഊട ഊറ്റം
ഊഴം ഋഷി എച്ചിൽ എട്ട എണ്ണ എരി എലി
ഏകം ഏട ഏറ്റം ഏലം ഏഴ ഐക്യം ഒക്ക
ഒച്ച ഒടി ഒട്ട ഒന്ന ഒപ്പ ഒറ്റ ഒല്ല

൬ാം പാഠം.

കച്ച കഞ്ഞി കടം കടൽ കടി കടു കട്ട
കമ്പി കര കരി കരു കൎമ്മം കലി കറ
കറി കവിൾ കഷ്ടം കളി കളം കള്ളി കഴു
കാക്ക കാട കാണം കാതൽ കാമം കാൎയ്യം കാറ്റ
കാലം കാവ കാള കാഴ്ച കിട കിണ്ടി കിണ്ണം
കിളി കിഴി കീൎത്തി കീരി കുഞ്ഞ കുട കുടം
കുടി കുടിൽ കുണ്ട കുത കുത്ത കുന്ന കുപ്പ
കുംഭം കുര കുരു കുറി കുറ്റം കുറ്റി കൂച്ചൽ
കൂച്ച കൂട കൂറ്റ കൂട്ടം കൂമ്പ കൂൎമ്മ കൂലി

൭ാം പാഠം.

കൂവ കൂളി കൃച്ഛ്രം കൃപ കൃമി കൃഷി കൃഷ്ണം
കെട്ട കെല്പ കേട കേമം കേവ കേളി കേഴ്‌വി

3*

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/23&oldid=184035" എന്ന താളിൽനിന്ന് ശേഖരിച്ചത്