ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 18 —
2. കൂട്ടുവായന.
൧ാം പാഠം.
ഏകാക്ഷരി
(ഒറ്റക്ഷര വാക്കുകൾ)
| കൈ | കൊ | ഗൊ | ചീ | തീ | തൈ | ത്രി |
| ദ്വി | ധീ | നാ | നീ | പാ | പീ | പൂ |
| പെ | പൈ | പൊ | ഭീ | ഭൂ | മാ | മൂ |
| മൈ | രാ | വാ | വെ | ശ്രീ | സൈ | സ്ത്രീ |
൨ാം പാഠം
സാൎദ്ധൈകാക്ഷരി.
(ഒറ്റക്ഷരത്തോടു കൂടിയ അൎദ്ധാക്ഷരങ്ങളുള്ള വാക്കുകൾ)
| ആൺ | ആർ | ആൽ | ആൾ | ഇൽ | ഈർ | ഉൾ |
| ഊൺ | ഊൻ | ഊർ | എൾ | ഏർ | കൺ | കൽ |
| കൾ | കായ | കാർ | കാൽ | കീഴ | കൂൻ | കൂർ |
| കോൺ | കോൻ | കോൽ | കോൾ | ചാൺ | ചീർ | ചീൾ |
| ചൂൽ | ചെം | ചെൽ | ചൊൽ | ഞാൺ | ഞാൻ | ഞാർ |
| താൻ | തായ | താർ | താൾ | തീൻ | തൂൺ | തേൻ |
൩ാം പാഠം.
| തേർ | താൾ | തോൾ | നൽ | നാം | നായ | നാർ |
| നാൽ | നാൾ | നീർ | നൂൽ | നെയ് | നെൽ | നേർ |
| പൽ | പാൽ | പിൻ | പുൾ | പുൽ | പെൺ | പേൻ |
| പേർ | പൊൻ | പോർ | പോയ | പോൾ | മൺ | മാൻ |
| മാർ | മാൽ | മീൻ | മുൾ | മുൻ | മേൽ | മോർ |
| മാൻ | വാൿ | വാൻ | വായ് | വാർ | വാൽ | വാൾ |
| വിൺ | വിൾ | വിൽ | വീഞ്ഞ് | വെൺ | വേർ | വേൽ |
ദ്വിത്വാക്ഷരി.
(രണ്ടക്ഷരമുള്ള വാക്കുകൾ)
൪ാം പാഠം.
| അകം | അക്കം | അഗ്നി | അംഗം | അങ്ങു | അഛ്ശൻ | അച്ച |
| അഞ്ച | അഞ്ചൽ | അട | അടി | അട്ട | അണ | അണി |