താൾ:GkVI34.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൟ പുസ്തകത്തിൽ ചിലൎക്കു തിരിയാത്ത വാക്കുകളുടെ
അൎത്ഥം താഴെ പറയുന്നു:

അതികുത്സിതം = എറ്റ
വും അറെപ്പുള്ളതു.
അജ്ഞാതവാസം = ഒരു
ത്തരും അറിയാത്ത സ്ഥലത്തു
പാൎക്ക.
അനന്യം = താനായിട്ടുള്ള.
അഭിമന്ത്രിക്ക = ഓതിമയക്ക.
അമാത്യൻ = മന്ത്രി.
അശാന്തൻ = ശാന്തിയില്ലാ
ത്തവൻ.
അസ്ഥമയനായ യുവാ
വു = ഉലൎന്ന ചെറുപ്പകാരൻ.
ആഗമനം = വരവു.
ആന്തര കലഹം = ഉൾ
പ്പോർ.
ആന്ധ്യം = കുരുട്ടു.
ആത്മൈക്യം = ആത്മാവി
ലെ ഒരുമ.
ആയുധപാണികൾ = പ
ടയാളികൾ.
ഉദാരൻ = ദാനശീലൻ.
ഉദാസീനൻ = ഒന്നിൽ കൂ
ടാത്തവൻ, വെറുതെ നില്ക്കുന്ന
വൻ, മടിയൻ.
ഉപദേശവികാരം = ഉപ
ദെശ മാറ്റം.
ഉപനയിക്ക = പട്ടം ചൂടിക്ക.
ഒപ്രംശും = രൊമകത്തങ്ങ
ൾക്കു പാപങ്ങളെ ചെവിയിൽ
ഏറ്റു പറക.
കണ്ടക പ്രവൃത്തി = കി
ണ്ടം പിണെക്കുന്ന പ്രവൃത്തി.
കുടാശ = ചൊൽക്കുറി, ജ്ഞാ
നക്കുറി, സക്രമന്തു.
കുക്ഷി = വയർ.
ഗണം = കൂട്ടം.
ഗ്രാഹ്യം = കൈക്കൊള്ളപ്പെട
ത്തക്കതു.
ചാരുവചനം = നറുമൊഴി.
ചിത = തടി; രൊമക്കാർ തങ്ങ
ളുടെ ഉപദെശത്തെ തള്ളിയവരി
ൽ ഏറിയവരെ ജീവനൊടു തടി
മെലേറ്റി ചുട്ടുക്കളഞ്ഞു.
"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/103&oldid=180714" എന്ന താളിൽനിന്ന് ശേഖരിച്ചത്