താൾ:GkVI34.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൦

അവന്റെ കുഡുംബത്തിന്നു ദിവസം വൃത്തിക്കു കല്പി
ച്ചു. അവന്റെ ക്രിയയൊ ൟ ൩൦൦ ചില്വാനം വ
ൎഷത്തിന്നകം മരിച്ചിട്ടില്ല. ആയതിനെ ഇല്ലാതെ ആ
ക്കുവാൻ എത്ര ശത്രുക്കൾ ഒരുമ്പെട്ടിട്ടും, ലുഥർ അതി
ന്റെ കൎത്താവല്ല, കൎത്താവിന്റെ ഒരായുധമത്രെ; ആ
യതു കൊണ്ടു ആ വെല യെശുവിന്റെ വിശ്വസ്തരി
ൽ ഒരു നാളും മറന്നു പൊകയും ഇല്ല. ഇവൻ ധനവാ
ൻ എന്നു എല്ലാവൎക്കും തോന്നേണ്ടു. കാരണം വിശ്വാ
സമുള്ളവന്നു സകലവും ഉണ്ടു, സൎവ്വ നിധിയായ
ദൈവം അവന്റെ മുതൽതന്നെ, ഇതുവായിച്ചാൽ, താ
ൻ വിശ്വസിപ്പാൻ തുടങ്ങെണം, എന്നാൽ വിശ്വാ
സഫലം ഇന്നതു എന്നു അനുഭവത്താൽ അറിയും.

"https://ml.wikisource.org/w/index.php?title=താൾ:GkVI34.pdf/102&oldid=180713" എന്ന താളിൽനിന്ന് ശേഖരിച്ചത്