താൾ:GkVI259.pdf/181

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 167 —

കുന്നു ഈ സമ്പ്രദായത്തോടു ഒരു പ്രത്യേകതാത്പൎയ്യം കല്ല്യാണത്തിന്നു താലിയും
മോതിരവുമല്ല പ്രധാനമെന്നു മുമ്പെ കരുണമ്മ പറഞ്ഞുവല്ലൊ, സ്നാനത്തി
ന്നു വെള്ളമാകുന്നുവോ പ്രധാനം? എങ്കിലും അതിന്റെ ആവശ്യത ഒരു അട
യാളമായിട്ടല്ലയോ?"

കരു: "സ്നാനത്തിൽ വെള്ളം വേണമെന്നതു യേശുക്രിസ്തൻ തന്നെ വെച്ച
ഒരു ക്രമമാകുന്നു. കല്ല്യാണത്തിന്നു അങ്ങിനെയൊന്നും വെച്ചിട്ടില്ലല്ലോ."

സത്യ: "അതു മനുഷ്യർ വെച്ചു കൊൾവാൻ വിട്ടേച്ചതാകുന്നു"

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/181&oldid=196181" എന്ന താളിൽനിന്ന് ശേഖരിച്ചത്