ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വേദപാഠങ്ങൾ. 65
C.
വേദപാഠങ്ങൾ
1. അതതുദിവസത്തിന്നുള്ള സുവിശേഷ
ലേഖനാംശങ്ങൾ.
| ഒന്നാം ആണ്ടു. | രണ്ടാം ആണ്ടു. |
|---|---|
| ആഗമനനാൾ ഒന്നാമതു. | |
| മത്ത. ൨൧, ൧—൯. | ലൂക്ക. ൧൭, ൨൦—൨൫. |
| റോമ. ൧൩, ൧൧ —൧൪. | റോമ. ൧൪, ൧൭ —൧൯ |
| ആഗമനനാൾ രണ്ടാമതു | |
| മത്ത. ൨൫, ൩൧ — ൪൬. | ലൂക്ക. ൧൨, ൩൫ — ൪൮ |
| റോമ. ൧൫, ൧ — ൧൩. | റോമ. ൧൪, ൭ — ൧൨. |
| ആഗമനനാൾ മൂന്നാമതു. | |
| മത്ത. ൧൧, ൨ — ൧൦. | ലൂക്ക. ൩, ൨ — ൧൮. |
| ൧ കൊരി. ൪, ൧ — ൫. | അപോ. ൩, ൧൯ — ൨൬. |
| ആഗമനനാൾ നാലാമതു. | |
| യോഹ. ൧, ൧൯ — ൩൪. | യോഹ. ൩, ൨൨ — ൩൬. |
| ഫിലി. ൪, ൪ — ൯. | ൧ യോഹ. ൧, ൧ — ൪. |
| തിരുജനനനാൾ | |
| ലൂക്ക. ൨, ൧ — ൧൪. | യോഹ. ൧, ൧൪ — ൧൮. |
| തീത. ൨, ൧൧ — ൧൪. | എഫെ. ൧, ൩ — ൮ |
| തിരുജനനനാൾക്കു പിന്നേത്ത ഞായറാഴ്ച. | |
| ലൂക്ക. ൨, ൧൫ — ൨൦. | ലൂക്ക. ൧, ൪൬ — ൫൫. |
| ഗല. ൪, ൫ — ൬. | ൧ തിമൊ. ൩, ൧൬. |
| ആണ്ടുപിറപ്പു. | |
| ലൂക്ക. ൨, ൨൧. | വെളി. ൧, ൪. |
| യശ. ൯, ൫ —൬. | ൨ കൊരി. ൧൩, ൧൩ |
| അല്ലെങ്കിൽ | |
| സങ്കീ. ൩൯, ൫ — ൬. | സങ്കീ. ൧൦൨, ൨൫ —൨൮. |
| സങ്കീ. ൯൦, ൧ — ൬. | സങ്കീ. ൧൧൯, ൧൯. |
| എബ്ര. ൧൩, ൮. | എബ്ര. ൧൦, ൩൫. |
| എബ്ര. ൧൩, ൧൪. | വെളി. ൨, ൧൦. |