താൾ:GkVI22e.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവത്താഴം. 129

ത്തിൽ നിന്റെ സ്നേഹത്തിന്റെ ഓൎമ്മയെ നീ സ്ഥാപിച്ചു ഈ
ഭിവ്യ കൃപാസാധനം കൊണ്ടു ഞങ്ങൾക്കു വിശ്വാസവും പ്രത്യാ
ശയും പുതുതായി ഉറപ്പിച്ചു തരികയാൽ ഞങ്ങൾ സ്തോത്രം
ചൊല്ലുന്നു. ഇനി ഞങ്ങൾ നിന്നിലും നിൻ കൃപയിലും നില
നില്പൂതാക. തിരുനാമത്തെ ഞങ്ങൾ തളരാതെ സീകരിച്ചു
വിശുദ്ധിക്കായി ഉത്സാഹിച്ചു നടന്നുകൊണ്ടു ഒടുവിൽ തികഞ്ഞ
നീതിമാന്മാരുടെ സംഘത്തിൽ ചേൎന്നു സ്വൎഗ്ഗീയതേജസ്സിൽ
നിന്നെ കാണാകേണമേ. ആമെൻ. W.

അല്ലെങ്കിൽ.

കൎത്താവായ യേശുക്രിസ്തുവേ, നിന്റെ ശരീരവും രക്തവും
ഞങ്ങളുടെ സൌഖ്യത്തിനായി തന്നു ഞങ്ങളെ തണുപ്പിച്ചതു
കൊണ്ടു ഞങ്ങൾ നിന്നെ സ്തുതിക്കുന്നു. ഇനി നിന്റെ ദാനങ്ങൾ
ഞങ്ങളിൽ ഏശീട്ടു നിങ്കലേ വിശ്വാസം ഉറെക്കയും നിന്നോടും
എല്ലാ മനുഷ്യരോടും സ്നേഹം വളരുകയും ഭയം നീങ്ങി പ്രത്യാ
ശ തികഞ്ഞു വരികയും ചെയ്യുമാറാക. ഇപ്രകാരം പിതാവായ
ദൈവത്തോടു പരിശുദ്ധാത്മാറിന്റെ ഒരുമയിൽ എന്നെന്നേക്കും
വാണിരിക്കുന്ന കൎത്താവേ, ഞങ്ങളെ നടത്തി രക്ഷിക്കേണമേ.
ആമേൻ. Bs.

(ഒടുക്കം കൎത്താവിന്റെ ആശീൎവ്വാദം കൈക്കൊൾവിൻ.)

യഹോവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക; യഹോവ തിരു
മുഖത്തെ നിങ്ങളിലേക്കു പ്രകാശിപ്പിച്ചു കരുണ ചെയ്ക: യഹോവ
തിരുമുഖത്തെ നിങ്ങളുടെ മേൽ ആക്കി, നിങ്ങൾക്കു സമാധാനം
ഇടുമാറാക. ആമെൻ.

b, രോഗികളുടെ തിരുവത്താഴം.

കൎത്താവിൽ പ്രിയമുള്ളവരേ, നമ്മുടെ പ്രിയ രക്ഷിതാവായ
യേശുക്രിസ്തൻ കഷ്ടമനുഭവിച്ച് മരിപ്പാൻ ഒരുങ്ങിയ നാൾ രാത്രി
യിൽ നമ്മുടെ ആശ്വാസത്തിന്നായിട്ടും ശക്തീകരണത്തിന്നാ
യിട്ടും തിരുവത്താഴം സ്ഥാപിച്ചു. അതിനെ തന്റെ ഓൎമെമ

17

"https://ml.wikisource.org/w/index.php?title=താൾ:GkVI22e.pdf/141&oldid=195460" എന്ന താളിൽനിന്ന് ശേഖരിച്ചത്