താൾ:GkVI22cb.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

5

നുഭവചരിത്രവും വെദപാഠങ്ങളുടെ ക്രമവും ചെൎത്തിരിക്കുന്നു— സ്ഥി
രീകരണത്തിന്നുള്ള ഉപദെശം വിൎത്തമ്പൎഗ്ഗസഭകളിൽ നടക്കുന്നതി
ൽ നിന്ന് അല്പം സംക്ഷെപിച്ചിട്ടുള്ളതു— മാനു ഷമായ ഈ നിൎമ്മാണ
ത്തെ വായിച്ചു കെൾ്ക്കുന്നതിനാൽ അനെകം ഹൃദയങ്ങൾ്ക്കു ഒർ അനുഗ്ര
ഹം ഉണ്ടാകെണം എന്നുനാം സഭയുടെ കൎത്താവൊട് പ്രാൎത്ഥിച്ചു കൊ
ണ്ടു ഇതിനെ കൂട്ടുവെലക്കാൎക്കും സഭകൾക്കും ഏല്പിച്ചു കൊടുക്കുന്നു—

പ്രാൎത്ഥനാസംഗ്രഹത്തെ

രചിപ്പാൻ നിയുക്തരായ മൂവർ


ൾ്ക്കു

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/9&oldid=194684" എന്ന താളിൽനിന്ന് ശേഖരിച്ചത്