താൾ:GkVI22cb.pdf/74

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൨

ന്തരത്തിലെക്കും സല്ഗുണത്തിലെക്കും ഉണൎത്തി നടത്തുകെ ആവൂ—

ഞങ്ങളുടെ സകല ശത്രുക്കളൊടും പകയരൊടും ക്ഷ
മിക്ക— എളിയ ആത്മാക്കൾ പലെടത്തും കുടുങ്ങി ക്കിടക്കുന്ന ഇരി
ട്ടിന്റെ കെട്ടുകളെ അഴിക്കുക— ദുഷ്ടന്മാരുടെ വെണ്ടാതനത്തി
ന്ന് ഒടുക്കം കല്പിക്ക നീതിമാന്മാൎക്കു ശക്തി കൂട്ടുക— ഭക്തിയുള്ളഹൃ
ദയത്തിന്ന് എല്ലാം നിന്റെ ദയ കാട്ടുക— വളഞ്ഞ വഴികളിൽ തെ
റ്റി പൊകുന്നവൎക്കു മനംതിരിപ്പിച്ചു അവൎക്കും ഞങ്ങൾക്ക് എല്ലാവ
ൎക്കും നിന്റെ സമാധാനംനല്കുക—

വീട്ടിലുള്ളവൎക്കു നീ നിഴലും യാത്രക്കാൎക്കു ചങ്ങാതവും ആക—
അഗതികൾ അനാഥ വിധവമാരെയും രാജ്യഭ്രഷ്ടർ പീഡിതരെ
യും രൊഗികൾ ചാവടുത്തവരെയും ഒക്കയും കനിഞ്ഞു കൊണ്ടു അവ
രെയും ഞങ്ങളെയും അനുതാപത്തിന്നു ഒരുമ്പെടുത്തി വിശ്വാസ
ത്തിൽ ഉറപ്പിച്ചു സ്നെഹത്തിൽ വെരൂന്നിച്ചു പ്രത്യാശയിൽ കുലുങ്ങാ
താക്കി തീൎക്കുക— അവൎക്കു പ്രാൎത്ഥനയിൽ ഉത്സാഹവും ക്രൂശി
ൻ കഷ്ടത്തിൽ ആശ്വാസവും പരീക്ഷയിൽ സ്ഥിരതയും പാപ
ത്തൊടുള്ള പൊരാട്ടത്തിൽ മിടുക്കും സ്വഗ്ഗീയ വിരുതിനെ തെടി ഒടു
ന്നതിൽ മനൊനിശ്ചയവും ദെവ ഭക്തിയെ അഭ്യസക്കുന്നതി
ൽ വിശ്വസ്തതയും ഉറപ്പും കൊടുത്തു സകല മനുഷ്യരിലും ക
നിവുണ്ടാകെണമെ—

വിശെഷിച്ച് ദൈവ ജനത്തിന്നു ഒരു ശബ്ബഅനുഭവം
ശെഷിപ്പിച്ചിരിക്കകൊണ്ടു നിന്റെ സ്വസ്ഥതയിൽ പ്രവെശിപ്പാ
ൻ ഞങ്ങൾ ശ്രമിച്ചു കൊള്ളെണ്ടതിന്നും ആരും കാലം വൈകി
പൊകാതിരിക്കെണ്ടതിന്നും ഞങ്ങളെ ഉത്സാഹിപ്പിക്കുന്ന നി
ന്റെ വിശുദ്ധാത്മാവെ തരെണമെ— അതു കൊണ്ടു ഞങ്ങൾ ശ
രീരത്തിൽ നിവസിക്കിലും നിൎവ്വസിക്കിലും ഉണൎന്നിരുന്നാലും ഉ
റങ്ങിയാലും ജീവിച്ചാലും മരിച്ചാലും നിനക്കുള്ളവരായെ ഇരി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/74&oldid=194571" എന്ന താളിൽനിന്ന് ശേഖരിച്ചത്