താൾ:GkVI22cb.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൦

ഹിതമല്ലാത്തത് എല്ലാം തള്ളിക്കളഞ്ഞു നിന്നൊട് നിരപ്പും സമാധാ
നവും ഉണ്ടു എന്നുള്ള സാക്ഷ്യത്തെ ഞങ്ങളുടെ ഉള്ളങ്ങളിൽ പ്രാപി
ച്ചു കാക്കു മാറാവാൻ വിടാതെ പ്രവൃത്തിച്ചു പൊരെണമെ— അതു
കൊണ്ടു സൎവ്വശക്തിയുള്ള ദൈവമെ നിന്റെ കൃപയും അതിനാ
ൽ ഫലിക്കുന്ന അനുഗ്രഹങ്ങളും മങ്ങി മറഞ്ഞു പൊവാനുള്ള ഇ
ടൎച്ചകളെ ഒക്കയും തടുത്തു നിറുത്തെണമെ—

വിശെഷിച്ചു സകല നാടുവാഴ്ചയെയും അനുഗ്രഹിക്ക—
(ഇവിടെ പക്ഷെ രാജ്ഞിക്കു വെണ്ടി പ്രാൎത്ഥന) സഭകളിൽ എങ്ങും സ
ത്യവചനത്തെ നന്നായി ശുശ്രൂഷിക്കുന്നവരെ ഉദിപ്പിച്ചു പാൎപ്പിക്ക—
അവരെ നിന്റെ ഹൃദയ പ്രകാരമുള്ള ഇടയരാക്കി തീൎക്ക— നിന്റെ
സമാധാനത്തിൻ സുവിശെഷത്തെ അവരെ കൊണ്ടു ദിവ്യശുദ്ധി
യിലും ശക്തിയിലും അറിയിപ്പിക്ക— എഴുത്തു പള്ളികളിലും വീടുക
ൾതൊറും ബാലന്മാരെ വളൎത്തി പഠിപ്പിക്കുന്നതിനെ അനുഗ്രഹി
ക്ക— ആ ഘനമുള്ള വെലയിൽ അദ്ധ്വാനിക്കുന്നവൎക്കു ജ്ഞാന
വും വിശ്വാസ്യതയും ക്ഷാന്തിയും നല്കുക— ലൊകത്തിൽ നിറയു
ന്ന ഇടൎച്ചകളാലും ദുൎമ്മാൎഗ്ഗങ്ങളാലും വയസ്സുകുറഞ്ഞവർ കെട്ടുപൊ
കായ്വാൻ നീ തന്നെ അവരെ സൂക്ഷിച്ചു പാലിക്ക— രാജ്യത്തിലും
കുടികൾതോറും എല്ലാടത്തും എല്ലാ വിധത്തിലും ഞങ്ങൾ്ക്കു സമാധാ
നം നല്കുക— സഭയിൽ സകല ഛിദ്രങ്ങളെയും വിലക്കുക— തിരു
സഭെക്കു വീട്ടു വൎദ്ധനയും യുഗസമാപ്തിയോളം വ്യാപിച്ചു പൊരുന്ന
വളൎച്ചയും ഏകുക— അതിൻ ശത്രുക്കൾ വിചാരിക്കുന്ന ഉപായ
വിരൊധങ്ങളെയും ചെറുക്കുക— വിലയെറിയ സുവിശെഷപ
രമാൎത്ഥമാകുന്ന ഉപനിധിയെ ഞങ്ങളിൽ നിന്നു നീക്കിക്കള
വാൻ ഞങ്ങളുടെ കൃതഘ്നതയാലും ഉദാസീനതയാലും വള
രെ കാരണം ഉണ്ടെങ്കിലും ദയയാലെ അതിനെ ഞങ്ങളൊട്
പാൎപ്പിച്ചു തിരുവചനത്തെ ധാരാളമായി വസിപ്പിച്ചു സന്തതി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/72&oldid=194574" എന്ന താളിൽനിന്ന് ശേഖരിച്ചത്