താൾ:GkVI22cb.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൩

ന്നായിരിക്കും— യഹൊവെ ബഹുമാനവും സ്തൊത്രവും നിണക്കു
പറ്റുന്നു— നിന്റെ പലിശ ഞങ്ങളെ മൂടി നിന്റെ കൈയൂക്കു
താങ്ങി തെറ്റിച്ചിരിക്കുന്നു— സ്വൎഗ്ഗഭൂമികളെയും ഉണ്ടാക്കിയ
യഹൊവാനാമത്തിൽ അത്രെ ഞങ്ങളുടെ ശരണം— ഏക
നായി അതിശയങ്ങളെ ചെയ്യുന്ന ദൈവമായ യഹൊവ വാഴ്ത്ത
പ്പെട്ടവനാക— നിന്റെ വിശുദ്ധ നാമത്തിന്നു എന്നും സ്തൊ
ത്രം ഭവിപ്പൂതാക— ആമെൻ W. U

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/65&oldid=194585" എന്ന താളിൽനിന്ന് ശേഖരിച്ചത്