താൾ:GkVI22cb.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൯

ന്നും നിന്റെ വചനത്താൽ അറിഞ്ഞിരിക്കകൊണ്ടു ഞങ്ങൾ താഴ്മ
യൊടെ യാചിക്കുന്നിതു— നിന്റെ ദാസിയായ ഞങ്ങളുടെ രാജ്ഞി
യുടെ ഹൃദയത്തെയും എല്ലാ നാടുവാഴികൾ അധികാരസ്ഥരുടെ ഹൃ
ദയങ്ങളെയും നീ കൈക്കലാക്കി അവരുടെ സകല വിചാരങ്ങളെ
യും വാക്കു ക്രിയകളെയും നടത്തി സൎവ്വത്തിലും നിന്റെ ബഹുമാനവും
യശസ്സും അന്വെഷിപ്പാറാക്കി അവരുടെ വിചാരണയിൽ ഭരമെ
ല്പിച്ച നിന്റെ ജനം സൎവ്വ ഭക്തിയൊടും സാവധാനവും സ്വസ്ഥ
തയും ഉള്ള ജീവനം കഴിപ്പാൻ സംഗതി വരുത്തെണമെ— അവ
ൎക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടെന്നും കണക്കു ബൊധിപ്പി
ക്കെണ്ടുന്ന മഹാദിവസം ഉണ്ടെന്നും ബൊധം വരുത്തി തങ്ങളുടെ
ആത്മാക്കളെ നീ നിയമിച്ച വഴിയിൽ രക്ഷിക്കെണ്ടതിന്നു കൃപ ന
ല്കെണമെ— കനിവുള്ള പിതാവെ ഞങ്ങളുടെ കൎത്താവായ യെശു
ക്രീസ്തനെ നൊക്കി ഞങ്ങളെ കെൾ്ക്കെണമെ— ആമെൻ C P

൩.,

ഫലധാന്യാദികൾക്കു വെണ്ടി

സൎവ്വശക്തിയുള്ള ദൈവമെ കനിവുള്ള പിതാവെ നിന്റെ ദി
വ്യ ശക്തിയാലെ സകലവും സൃഷ്ടിച്ചു ജീവനുള്ള എവയും പ്രസാ
ദത്താൽ തൃപ്തിയാക്കുന്നവനാകയാൽ ഇങ്ങെ നിലം പറമ്പുക
ളിലും നിന്റെ അനുഗ്രഹത്തെ കല്പിച്ചു (വിതെക്കു— കൊയ്ത്തിന്നു)
നല്ല സമയവും (വെണ്ടുന്നമഴയും) ഫലപുഷ്ടിയും തന്നു മനുഷ്യ
ന്റെ സമ്രക്ഷണത്തിന്നായുള്ള നിന്റെ സകല ദാനങ്ങളെയും
കരുണയാലെ നല്കി കാത്തു സഫലമാക്കി തീൎക്കെണമെ— എ
ങ്ങിനെ എങ്കിലും നിന്റെ വചനത്തെ ഞങ്ങളുടെ ഹൃദയങ്ങ
ളിൽ നട്ടു ഞങ്ങളെ നിത്യ ജീവനായി നീതിയുടെ ഫലങ്ങ
ളെ വെണ്ടുവൊളം വിളയിപ്പിക്കെണമെ— നിന്റെ സമ്മാനങ്ങ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/61&oldid=194592" എന്ന താളിൽനിന്ന് ശേഖരിച്ചത്