താൾ:GkVI22cb.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൪൨

ത്തം സ്വൎഗ്ഗത്തെക്കു കരേറ്റിക്കൊള്ളെണമെ— ആമെൻ. W

൩.,

കൎത്താവായ യെശുവെ നീ ഉയരത്തിൽ കരെറി സ്വൎഗ്ഗസ്ഥപിതാവി
ന്റെ വലത്തു ഭാഗത്തു ഇരുന്നുവല്ലൊ— പാപമരണങ്ങളുടെ കൈ
കളിൽനിന്നു ഞങ്ങളെ വിടുവിച്ചു ഞങ്ങളുടെ ഭാഗ്യത്തിന്റെ ശത്രു
ക്കളെ ഒക്കയും ജയിച്ചു കാല്ക്കീഴാക്കിയതിനാൽ ഞങ്ങൾ സന്തൊ
ഷിച്ചു വാഴ്ത്തുന്നു— സ്വൎഗ്ഗത്തിലും ഭൂമിയിലും സകലാധികാരവും നി
ണക്കു നല്കപ്പെട്ടതു കൊണ്ടു തിരുസഭയെ പരിപാലിച്ചു ലൊക
ത്തിൻ അറ്റങ്ങൾ വരെയും പരത്തിക്കൊൾ്കെ ആവു— നിന്റെ വി
ശ്വസ്തരെ ആശ്വസിപ്പിച്ചു വിശുദ്ധീകരണം തികെച്ചു തരികയും
വാഗ്ദത്ത പ്രകാരം നിന്റെ വചനത്താലും ആത്മാവിനാലും ഞങ്ങ
ളൊടു കൂടെ പാൎക്കയും തെജസ്സൊടെ പ്രത്യക്ഷനാകുന്ന നാളി
ൽ ഞങ്ങളെയും ചെൎത്തു കൊണ്ടു പിതാവിൻ ഭവനത്തിൽ ആ
ക്കി പാൎപ്പിക്കയും ചെയ്യെണമെ— ആമെൻ W

പെന്തകൊസ്തനാൾ

വിശ്വസ്തരുടെ ഹൃദയങ്ങളെ വിശുദ്ധാത്മാവെകൊണ്ടു പ്രകാശിപ്പി
ച്ച് ഉപദെശിച്ചു തിരുസഭയെ ചെൎത്തു കൊണ്ട സത്യദൈവമെ— ഞ
ങ്ങളും ആ ആത്മാവിൽ തന്നെ ചെൎന്നു നടക്കെണ്ടതിന്നും അ
വന്റെ കൃപാശക്തിയാലും നിത്യ തുണയാലും ഹൃദയങ്ങൾക്ക്
ശുദ്ധി വന്നു വികടങ്ങളിൽ നിന്നു തെറ്റെണ്ടതിന്നും കരുണ
ചെയ്യെണമെ— ശത്രുക്കൾ എത്ര തന്നെ വിരൊധിച്ചാലും തിരു
സഭ ഒന്നിലും വഴി വിട്ടു പൊകാതവണ്ണം സകല സത്യത്തിലും
വഴി നടത്തിച്ചു കൊണ്ടു പ്രീയ പുത്രനായ യെശുക്രീസ്തന്റെ ശു
ഭമായ വാഗ്ദത്തം നിവൃത്തിച്ചു തരെണമെ— ആയവൻ നിന്നൊ
ടു കൂടെ ആ സദാത്മാവിന്റെ ഒരുമയിൽ തന്നെ സത്യദൈ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/54&oldid=194604" എന്ന താളിൽനിന്ന് ശേഖരിച്ചത്