താൾ:GkVI22cb.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൭

ഭീതിയാൽ ജീവപൎയ്യന്തം ദാസ്യത്തിൽ ഉൾ‌്പെട്ട ഞങ്ങളെ ഉദ്ധരിച്ച
തു കൊണ്ടു ഞങ്ങൾ പൂൎണ്ണമനസ്സൊടെ വന്ദനവും സ്തൊത്രവും ചൊ
ല്ലുന്നു— ഞങ്ങൾ ഇനി നിന്റെ മരണത്തിന്റെ കൂട്ടായ്മയാൽ ഞ
ങ്ങൾക്കും പാപത്തിന്നും മരിച്ചു മെലാൽ നിന്നൊട് ഒന്നിച്ചു ജീവ
ന്റെ പുതുക്കത്തിൽ നടക്കെണ്ടതിന്നു കരുണചെ യ്തു. താങ്ങെണമെ—
മരണനെരത്തിലും ഞങ്ങൾ നിന്റെ വിലയെറി യപുണ്യത്തിൽ
ആശ്രയിച്ചു സന്തൊഷിപ്പാനും താഴ്മയൊടെ അ പെക്ഷിക്കു
ന്നു— അന്നു ഞങ്ങളുടെ ദെഹികളെ തിരുകൈയിൽ ചെൎത്തു
കൊള്ളെണമെ— വിശ്വസ്ത രക്ഷിതാവായ യെശുവെ നീ ഞങ്ങ
ളെ വീണ്ടു കൊണ്ടിരിക്കുന്നുവല്ലൊ— ആമെൻ W

മ്പ.,

ഞങ്ങളുടെ കൎത്താവായ യെശു ക്രീസ്തന്റെ പിതാവായുള്ളൊ
വെ— ഞങ്ങൾക്കു വെണ്ടി നീ ഏകജാതനെ മരണത്തിൽ ഏല്പി
ച്ചു കൊടുത്തു അവനിൽ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാ
തെ നിത്യ ജീവനുള്ളവനാവാൻ സംഗതി വരുത്തുകയാൽ ഞങ്ങ
ൾ സ്തുതി ചൊല്ലുന്നു. ഞങ്ങൾ്ക്കു സമാധാനം വരുന്ന ശിക്ഷയെ നീ
അവന്മെൽ ആക്കി അവന്റെ അടിപ്പിണരാൽ ഞങ്ങൾ സൌ
ഖ്യപ്പെട്ടിരിക്കുന്നു— മനസ്സലിവിൻ പിതാവെ പാപത്തിൻ കറപ
റ്റീട്ടുള്ള ഞങ്ങളുടെ സ്വഭാവരൂപത്തിലല്ല നിന്റെ പ്രെമമുള്ള
വിശുദ്ധ പുത്ര നിൽ അത്രെ ഞങ്ങളെ നൊക്കി അവൻ ഗഥശ
മനിലും ഗൊല്ഗഥ യിലും വെച്ചു ഞങ്ങൾ്ക്കു വെണ്ടി കഴിച്ചിട്ടുള്ള ൟ
ടാൎന്ന ബലിയെ വിചാരിച്ചു എണ്ണി തീരാത്ത വങ്കടത്തെ ക്ഷമി
ച്ചു ഞങ്ങളെ കൈക്കൊള്ളെണമെ—

നീയൊ പ്രിയ യെശുവെ നിന്റെ അഗാധസ്നെഹത്തെ
ഇന്നു കണ്ണിന്മുമ്പിലാക്കി തൊന്നിച്ചു ഈ ശീത ഹൃദയങ്ങളിൽ
നിന്റെ പ്രെമമാകുന്ന ജ്വാലയെ കത്തിച്ചു മരണപൎയ്യന്തം സ്നെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/49&oldid=194613" എന്ന താളിൽനിന്ന് ശേഖരിച്ചത്