താൾ:GkVI22cb.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൩

പിതാവ്— ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നതു യുഗം മുതൽ നിന്റെ
പെർതന്നെ— നിന്റെ മഹാക്രിയകളെ പറവാനും നിന്റെ സ്തുത്യ
പണികളെ ഒക്കയും വൎണ്ണിപ്പാനും ആർ പൊരും— നീ ഞങ്ങളിൽ
ചെയ്യുന്ന ഉപകാരങ്ങൾ്ക്ക് എല്ലാം ആർ പകരം ചെയ്യും— നിൻദയഎ
ത്ര വിലയെറിയതു ദൈവമെ മനുഷ്യപുത്രർ നിന്റെ ചിറകുക
ളുടെ നിഴലിൽ ആശ്രയിച്ചും കൊള്ളുന്നു— നീ ഞങ്ങൾ്ക്ക് എന്നും
തുണയും തണലും ആകകൊണ്ടു കരുണയാലെ ഞങ്ങളിൽ ഉദി
പ്പിച്ച വൎഷത്തിന്റെ ആരംഭത്തിൽ ഞങ്ങളുടെ ആത്മാവ് നി
ന്നെ അന്വെഷിക്കുന്നു— ഞങ്ങൾക്ക് ഇനി ഉണ്ടാകെണ്ടുന്ന ദിവ
സങ്ങൾ നിന്റെ പുസ്തകത്തിൽ എഴുതി കിടക്കുന്നു— തിരുക്കൈ
കളിൽ ഞങ്ങൾ ജീവനും ജഡവും ദെഹിയും ആത്മാവും എല്ലാം
ഭരമെല്പിക്കുന്നു— നിന്റെ ഏകജാതനായ യെശു ക്രീസ്തനെ ഇന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ പുതുതായി ഉദിപ്പിക്കെണമെ— അവ
നല്ലൊ വെളിച്ചവും ജീവനും വരുത്തുന്ന നീതി സൂൎയ്യനായി ഉദി
ച്ചു— ഞങ്ങൾ കാലിടറാതെ നെരെഉള്ളചാലിൽകൂടി നടക്കെ
ണ്ടതിന്നു വിശുദ്ധാത്മാവിനെ ഞങ്ങളുടെ പ്രയാണത്തിൽ വഴി
കാട്ടിയായിട്ടു തരെണമെ— ഉറ ക്കവും തൂക്കവും വരാത്ത ഇസ്ര
യെലിൻ കാവലാളനെ നിന്റെ സൎവ്വശക്തിയുള്ള പരിപാല
നത്തിൽ ഞങ്ങളെയും ചെൎത്തുകൊണ്ടു എല്ലാ വഴികളിലും ഞങ്ങ
ളുടെ ജീവനു വെളിച്ചവും ഊക്കുമായിരിക്കെണമെ— നിത്യദൈ
വമെ ഞങ്ങളെ കൈവിടൊല്ലാ നിന്റെ രക്ഷയെ ഞങ്ങൾ കാ
ത്തു നില്ക്കുന്നു— അല്ലയൊ യഹൊവെ രക്ഷിക്കെണമെ— അല്ല
യൊ യഹൊവെ സാധിപ്പിക്കെണമെ (സങ്കീ.൧൧൮) ആ
മെൻ. W.

പ്രകാശനദിനം.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/45&oldid=194620" എന്ന താളിൽനിന്ന് ശേഖരിച്ചത്