താൾ:GkVI22cb.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

ഹത്തെ ഒക്കയും ഞങ്ങൾ നിങ്കൽ സൎമപ്പിച്ചുവിടുന്നു— എല്ലാ ക്രിസ്തീ
യ) അധികാരങ്ങളെയും ഞങ്ങൾ ഒൎത്തപെക്ഷിക്കുന്നിതു— അവർ
തിരുമനസ്സിൻ പ്രകാരം നാടുകളെ ഭരിപ്പാനായി അവരെ നി
ന്റെ ആത്മാവിനാൽ നടത്തുക— തിരുവചനത്തിന്നു വിശ്വസ്ത ശു
ശ്രൂഷക്കാരെ ഉദിപ്പിച്ചു അവരെ തന്റെവ അല്ല നിന്റെ മാ
നത്തെയും ആട്ടി ങ്കൂട്ടത്തിന്റെ രക്ഷയെയും അന്വെഷിപ്പാറാ
ക്കുക— വിവാഹസ്ഥന്മാൎക്കു ജീവനൊടും ദൈവഭക്തിയൊടും
ചെരുന്നവ ഒക്കയും സമ്മാനിച്ചു പിതാക്കൾ കുട്ടികളെ നിന്റെ ഭ
യത്തിൽ വളൎത്തുവാനും മക്കൾ കൃതജ്ഞരായി അനുസരിച്ചട
ങ്ങുവാനും അനുഗ്രഹിച്ചു കൊൾ്കെവെണ്ടു— സൌഖ്യവും സമൃദ്ധി
യും വരുന്ന വെനലും മഴയും നല്കി നിലത്തിൻ ഫലങ്ങളെ വിളയി
ച്ചു മഹാവ്യാധി യുദ്ധം മുതലായ ബാധകളെ ദയ ചെയ്തു നീക്കെ
ണമേ— രൊഗികൾ പീഡിതർ അഗതികൾ ദരിദ്രർ വിധവമാർ
അനാഥർ ഇത്യാദികൾ്ക്ക് എല്ലാം നീ ഏകസഹായവും, ഉറപ്പുള്ള ആ
ധാരവും മതിയായുള്ള ആശ്വാസവും ആയ്വിളങ്ങി സകല ദുഃഖ
ക്ലെശങ്ങൾ്ക്കും ഭാഗ്യമുള്ള അറുതി വരുത്തുക— നിന്റെ പ്രജകളെ
ഉപദ്രവിച്ചു നിൎബ്ബന്ധിക്കുന്ന സാഹസങ്ങളെ എപ്പെരും തടുത്തു സ
ഭെക്കു തൂണും നിഴലും ആയെഴുന്ന്വ്ല്ലുക— ഞങ്ങൾ്ക്കും സന്തതി
കൾ്ക്കും വലിയ പരീക്ഷാസമയത്തിലും നിന്റെ സുവിശെഷ സത്യ
ത്തെയും ദിവ്യസമാധാനത്തെയും രക്ഷിച്ചു കാത്തു സമാധാന പ്ര
ഭുവായ യെശു ക്രീസ്തൻ എന്ന നിന്റെ പ്രീയപുത്രനും ഞങ്ങളു
ടെ കൎത്താവും ആയവനെ കൊണ്ടു ഞങ്ങളെ പൊററി വാഴെണമെ
— ആമെൻ W. bs.

[അതിന്റെശെഷം വെദപാഠം വായിച്ചു പാട്ടുപാ
ടിച്ച അനന്തരം മനസ്സു മുട്ടുംപൊലെ പ്രാൎത്ഥിച്ചു പ്ര
സംഗിക്ക—ഒടുക്കം ഹൃദയത്തിൽ നിന്നു പ്രാൎത്ഥിച്ചു ക

3.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/30&oldid=194646" എന്ന താളിൽനിന്ന് ശേഖരിച്ചത്