താൾ:GkVI22cb.pdf/212

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦൦ സ്ഥിരീകരണത്തിന്നുള്ളഉപദെശം

യും കഷ്ടപ്പെടുകയും മരിക്കയും ചെയ്യെണ്ടതു— എന്നാൽ
എന്റെ അന്ത്യനെരത്തിൽ ഭയം കൂടാതെ തെറികൊണ്ടു
കൎത്താവായ യെശുവെ നിണക്കായി ഞാൻ ജീവിക്കുന്നു നി
ണക്കു കഷ്ടപ്പെടുന്നു— നിണക്കു മരിക്കുന്നു ചത്തുംഉയിൎത്തും നി
നക്കുള്ളവനാകുന്നു— യെശുവെ എന്നെക്കും എന്നെ രക്ഷിക്കെണമെഎന്നെപറയുമാറാവു— ആമെൻ—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/212&oldid=194400" എന്ന താളിൽനിന്ന് ശേഖരിച്ചത്