താൾ:GkVI22cb.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരുവചനത്തിൻ ഘൊഷണത്തിന്നായി നിന്റെ ആത്മാവെ
യും ശക്തിയെയും നല്കി അതിനെ സകല രാജ്യങ്ങളിലും പ്ര
സ്താപിച്ചു പുറജാതികളെ മനം തിരിയുമാറാക്കി ഇസ്രയെലി
ൽ ചിതറിയ ആടുകളെ ചെൎത്തുകൊള്ളെണമെ— എല്ലാ ഇ
ടൎച്ചകളെയും തടുത്തു ഭ്രമമുള്ളവരെയും പാപത്തിൻ ചതി
യിൽ കുടുങ്ങിയവരെയും രക്ഷാവഴിയിൽ നടത്തി ഞങ്ങളെ
ശക്തീകരിച്ചു ലൊകത്തൊടും താന്താന്റെ ജഡത്തൊടും പൊ
രാടി ജയിപ്പാറാക്കെണമെ— ഞങ്ങളുടെ അധികാരസ്ഥ
ന്മാരെയും തിരുമുമ്പിൽ ഒൎക്കുന്നുണ്ടു (B.2., *)

അവൎക്കു ജ്ഞാനത്തിൻ ആത്മാവെ കൊടുത്തു ശുദ്ധവിചാര
ങ്ങളെ എത്തിച്ചും കൊണ്ട് ഈ ദെശത്തിൽ തെജസ്സ് വസി
പ്പാനും ക രുണാസത്യങ്ങളും നീതിസമാധാനങ്ങളും ഞങ്ങളിൽ
വാഴുവാനും സം ഗതി വരുത്തെണമെ— എല്ലാവൎക്കും ദിവസവൃത്തി
കൊടുത്തു ഞങ്ങ ളുടെ തൊഴിലും ഉത്സാഹവും അനുഗ്രഹിച്ചു വാ
നത്തിൽനിന്നു മഴക ളും ഫലപുഷ്ടിയുള്ള സമയങ്ങളും ഇറക്കെ
ണമെ— (B.3., ) നി ലത്തെ വിളയെ സൂക്ഷിക്ക— ഞങ്ങളുടെ
നാടു തന്റെ ഫലങ്ങളെ കാ യ്ക്കുമാറാക— വിവാഹകുഡുംബങ്ങ
ളിലും സമാധാനവും ഐകമത്യ വും പള്ളിയിലും വീട്ടിലും മക്ക
ളെ വളൎത്തുന്നതിന്നു സാമൎത്ഥ്യവും ജനിപ്പിച്ചു ഇളയവരുടെ ഹൃദ
യങ്ങളെ വിശുദ്ധാത്മാവെ കൊണ്ട് എല്ലാ നല്ല വഴികളിലും നട
ത്തുക— നാടും നഗരവും പിതാവായി ട്ടു പൊററി യുദ്ധകലഹങ്ങ
ൾ ക്ഷാമം രോഗം മുതലായ ദുസ്സമയങ്ങളും (ദുഷ്ടമൃഗഭയവും)
അഗ്നിഭയവും എല്ലാം അകറ്റി വല്ലാത്ത അപമൃത്യുവിൽനിന്നും ഞ

ഇവിടെയും മറ്റുള്ള സ്ഥലങ്ങളിലും B. എന്ന അക്കത്തിൽ
നിന്നു ആവശ്യംപോലെ ഓരൊന്നു ചെൎത്തു വായിക്കാം—

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/21&oldid=194662" എന്ന താളിൽനിന്ന് ശേഖരിച്ചത്