താൾ:GkVI22cb.pdf/180

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൮ ശവസംസ്ക്കാരം

ളനെ ഞങ്ങളുടെ വീണ്ടെടുപ്പും പുനരുത്ഥാനവും ജീവനും എന്നു കാ
ണിച്ചു മധുരമുള്ള ആശ്വാസത്തെ ഞങ്ങളിൽ നിറെക്കാകെണ
മെ— ആമെൻ Sfh.

(പിന്നെ ശവം കുഴിയിൽ ഇറക്കിയ ശെഷം)

പൊടിയിൽനിന്നു നീ എടുക്കപ്പെട്ടു പൊടിയിൽ തിരികെ ചെരും— ശ
രീരത്തെ കൎത്താവായ യെശു ക്രീസ്തൻ തന്റെ നാളിൽ എഴുനീല്പിക്കും
ആത്മാവിനെ ഞങ്ങൾ ദൈവത്തിൻ കരുണയിൽ ഭരമെല്പിക്കു
ന്നതു അവന്റെ പുത്രനും ഞങ്ങളുടെ ഏകര ക്ഷിതാവും പക്ഷവാ
ദിയും ആയവനെ ആശ്രയിച്ചിട്ടു തന്നെ— ആമെൻ. ae

അല്ലഎങ്കിൽ

ജീവന്റെ മദ്ധ്യെ നാം മരണത്തിൽ ഇരിക്കുന്നു— തുണ എവിടെ നി
ന്നു തിരയെണ്ടു യഹൊവെ ഇങ്ങെ പാപങ്ങൾ ഹെതുവായി ന്യായപ്ര
കാരം വ്യസനിച്ചിരിക്കുന്നു നിന്നൊടല്ലയൊ— എന്നാലും വിശുദ്ധ
ദൈവമെ സൎവ്വശക്തനായ കൎത്താവെ വിശുദ്ധിയും കരുണയും
നിറഞ്ഞ രക്ഷിതാവെ നിത്യമരണത്തിന്റെ യാതനകളിൽ ഞ
ങ്ങളെ ഏല്പിക്കൊല്ലാ— യഹൊവെ ഇങ്ങെ ഹൃദയങ്ങളുടെ രഹസ്യ
ങ്ങളെ നീ അറിയുന്നു ഞങ്ങളുടെ പ്രാൎത്ഥനെക്കു നിന്റെ കനിവു
ള്ള ചെവി അടെക്കരുതെ വിശുദ്ധ കൎത്താവെ സൎവ്വശക്തനായ
ദൈവമെ കരുണാപൂൎണ്ണ രക്ഷിതാവെ എന്നെക്കും പരമന്യായാ
ധിപതിയായുള്ളൊവെ ഇന്നുംഒടുക്കത്തെ നെരത്തിലും നിന്നെ വി
ട്ടു പിഴുകി പൊകാത്തവണ്ണം ഞങ്ങളെ ആദരിച്ചു രക്ഷിച്ചരുളെണ
മെ— ആമെൻ. C P

സ്വൎഗ്ഗസ്ഥനായ ഞങ്ങളുടെ

സമാധാനത്തിന്റെ ദൈവമായവൻ നിങ്ങളെ അശെഷം

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/180&oldid=194434" എന്ന താളിൽനിന്ന് ശേഖരിച്ചത്