താൾ:GkVI22cb.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യൊ കൎത്താവെ അരിഷ്ട പാപികളായ ഞങ്ങളൊടുകരുണ ആ
കെണമെ— ആമെൻ hs

കെട്ടഴിപ്പിന്റെ വാചകം.

പാപങ്ങളെ ചൊല്ലി അനുതപിച്ചു ഞങ്ങളുടെ പ്രായശ്ചിത്ത
മാ കുന്ന ക്രീസ്തനിൽ വിശ്വസിച്ചും ഹൃദയത്തിന്നും നടപ്പിന്നും പു
തു ക്കം ആഗ്രഹിച്ചും കൊള്ളുന്ന നിങ്ങൾ എല്ലാവരും പാപമൊച
നം എന്നുള്ള ആശ്വാസത്തെ വിശുദ്ധ സുവിശെഷത്തിൽ നി
ന്നു കേട്ടു കൊൾ്വിൻ‌— സൎവ്വശക്തനായ ദൈവം നിങ്ങളിൽ കനിഞ്ഞി
ട്ടു ന മ്മുടെ പിഴകൾ നിമിത്തം ഏല്പിക്കപ്പെട്ടും നമ്മുടെ നീതീകരണ
ത്തി ന്നായി ഉണൎത്തപ്പെട്ടും ഇരിക്കുന്ന യെശു ക്രീസ്തൻ എന്ന പ്രീ
യപു ത്രൻമൂലം നിങ്ങളുടെ സകല പാപങ്ങളെയും ക്ഷമിച്ചു വി
ടുന്നു— ക്രീസ്തസഭയുടെ ശുശ്രൂഷക്കാരൻ എന്നു നിയമിക്കപ്പെട്ട
ഞാനും ക ൎത്താവായ യെശുവിന്റെ കല്പനപ്രകാരം സകല പാപ
ങ്ങൾ്ക്കും ഉള്ള മൊചനത്തെ നിങ്ങളൊട് അറിയിക്കുന്നതു പിതാവ് പു
ത്രൻ വിശുദ്ധാത്മാവ് എന്നീ ദൈവനാമത്തിൽ തന്നെ—


(നിങ്ങളിൽ അനുതാപമില്ലാത്തവരും അവിശ്വാസി
കളും ആയു ള്ളവൎക്കൊ പാപങ്ങൾ പിടിപ്പിക്കപ്പെട്ടിരിക്കുന്നു— അ
വർ മനം തിരി യാതെ പാൎത്താൽ ദെവകൊപവും ശിക്ഷയും അവരുടെ മെൽവ
സി ക്കും എന്നു കൂടെ അറിയിക്കുന്നതു നമ്മുടെ കൎത്താവും രക്ഷിതാവും ആ
കുന്ന യെശുക്രീസ്തന്റെ നാമത്തിൽ തന്നെ) ആമെൻ W(hs)


[പിന്നെ എല്ലാവരും നില്ക്കെ പ്രബൊധിപ്പിക്കുന്നിതു]

കനിവുള്ള ദൈവം കരുണ വിചാരിച്ചു അനുതപികളായ നിങ്ങളു
ടെ പാപങ്ങളെ മൊചിച്ചതു കൊണ്ടു വിശ്വാസമുള്ള ദൈവജാതി
യായുള്ളൊരെ നിങ്ങൾ ത്രീയെകദൈവത്തെ പുതുതാ യി പറ്റിക്കൊ
ണ്ട് എല്ലാകാലത്തും ഏതു സ്ഥലത്തും അവങ്കലുള്ള വിശ്വാസത്തെ

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/18&oldid=194667" എന്ന താളിൽനിന്ന് ശേഖരിച്ചത്