താൾ:GkVI22cb.pdf/148

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൬ സ്ഥിരീകരണം

കിരീടം പ്രാപിക്കയും ചെയ്വൂതാക— ഇതെല്ലാം ഞങ്ങൾ വിനയത്തൊ
ടെ അപെക്ഷിക്കുന്നതു നിന്റെ പുത്രനായ യെശുമൂലം തന്നെ. ആ
യവൻ നിന്നൊടു കൂടെ സദാത്മാവിന്റെ ഒരുമയിൽ തന്നെ സ
ത്യദൈവമായി എന്നും ജീവിച്ചും വാണും കൊണ്ടിരിക്കുന്നു. ആമെൻ.

യഹൊവ നിങ്ങളെ അനുഗ്രഹിച്ചു കാക്കുക. ഇത്യാദി W.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/148&oldid=194473" എന്ന താളിൽനിന്ന് ശേഖരിച്ചത്