താൾ:GkVI22cb.pdf/147

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥിരീകരണം ൧൩൫

യും വിശുദ്ധാത്മാവെയും ഏക സത്യദൈവമെന്ന് അവർ മെല്ക്കു
മെൽ അറിഞ്ഞു പരിചയിച്ചു ധൈൎയ്യം ഏറി തിരുസഭയിൽ വാക്കിനാ
ലും നടപ്പിനാലും സ്വീകരിച്ചു കൊണ്ടു അധികം ഫലങ്ങളെ കാച്ചു നി
ന്റെ കൃപയെ മഹിമപ്പെടുത്തെണ്ടതിന്നു ഞങ്ങളുടെ കൎത്താവായ യെ
ശു ക്രീസ്തുമൂലം തുണച്ചരുളെണമെ ആമെൻ—

സമാധാനത്തിൽ പൊയികൊൾ്വിൻ— സ്വൎഗ്ഗങ്ങളെയും ഭൂമിയെ
യും ഉണ്ടാക്കിയ യഹൊവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടവർ
ആമെൻ.

അല്ലെങ്കിൽ

സ്വൎഗ്ഗസ്ഥ പിതാവായ യഹൊവെ— നിന്റെ ചൊല്ലി മുടിയാത്ത ജ്ഞാ
നത്താലും നീതിയാലും രാജ്യത്തിന്റെ രഹസ്യങ്ങളെ ജ്ഞാനിക
ൾക്കും വിവെകികൾക്കും തൊന്നാതെ മറെച്ചു ശിശുക്കൾക്ക് വെളി
പ്പെടുത്തിയതു കൊണ്ടു ഞങ്ങൾ വാഴ്ത്തുന്നുണ്ടു— നിന്റെ പുത്രനായ യെ
ശു ക്രീസ്തനെയും അവന്റെ സുവിശെഷത്തിന്റെ പരമാൎത്ഥത്തെയും
മനസ്സൊടെ വിശ്വസിച്ചും വായികൊണ്ടു സ്വീകരിച്ചും കൊള്ളുന്ന
അറിവിനെ ഈ ഞങ്ങളുടെ മക്കൾക്കും കൂടെ കൊടുക്കുന്ന മഹാ ക
രുണെക്കായിട്ടു ഞങ്ങൾ എല്ലാവരാലും നിണക്കു സ്തൊത്രം ഉണ്ടാ
ക— ഈ നിന്റെ വിശുദ്ധാത്മാവിനെ കൊണ്ട് അവരുടെ ഹൃദയങ്ങ
ളെയും ഭാവങ്ങളെയും പ്രകാശിപ്പിച്ചു ബലം കൂട്ടി കൊടുത്തു ജീ
വനുള്ള വിശ്വാസത്തിലും ഭക്തിയിലും സ്ഥിരതയിലും ദിവ്യ വസ്തു
തകളുടെ രുചിയിലും വൎദ്ധിപ്പിച്ചു ദെഹികളുടെ രക്ഷയെ സംശ
യം കൂടാതെ സാധിപ്പിക്കെണമെ— തിരുനാമത്തിന്റെ ബഹുമാ
നത്തിന്നായി അവർ വിശ്വാസത്തിന്നും സ്നെഹത്തിന്നും നിജഫ
ലങ്ങളെ കായ്ക്കുകയും കുലുക്കം എന്നിയെ സല്ക്രിയകളിൽ ഉത്സാ
ഹിച്ചു നടക്കയും ധൎമ്യമായി പൊരാടിയവരുടെ കൂട്ടത്തിൽ നീതി

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/147&oldid=194474" എന്ന താളിൽനിന്ന് ശേഖരിച്ചത്