താൾ:GkVI22cb.pdf/134

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൨

ചൊല്ലിക്കൂടുന്നിതു)

നമ്മുടെ വിശുദ്ധ വിശ്വാസത്തിന്റെ സ്വീകാരവും അതിനെ അം
ഗീകരിക്കുന്നവർ കൈയെയ്ക്കെണ്ടുന്ന നിൎണ്ണയവും നാം കെൾ്പൂതാക—

൧., സ്വൎഗ്ഗങ്ങൾക്കും — നാം വിശ്വസിക്കുന്നു
അവന്റെ ഏക — നാം വിശ്വസിക്കുന്നു
വിശുദ്ധാത്മാവിലും — നാം വിശ്വസിക്കുന്നു
൨., പിശാചിനൊടും — നാം മറുത്തു പറയുന്നു
൩., പിതാപുത്രൻ സദാത്മാ — നാം നിൎണ്ണയിക്കുന്നു.]

(പിന്നെ ശിശുവിന്റെ തലമെൽ മൂന്നു കുറി വെള്ളം ഒഴി
ച്ചു ചൊല്ലെണ്ടിയതു)

(ഇന്നവനെ) ഞാൻ പിതാപുത്രൻ വിശുദ്ധാത്മാവാകുന്ന ദൈവ
ത്തിൻ നാമത്തിൽ നിണക്കു സ്നാനം തരുന്നു—

(ശിശുവിന്മെൽ വലങ്കൈ വെച്ചിട്ടു)

(ഇന്നവനെ) നമ്മുടെ കൎത്താവായ യെശു ക്രീസ്തന്റെ സൎവ്വ ശക്തനായ
പിതാവ് നിണക്കു പുനൎജ്ജന്മക്കളിയാൽ യെശു ക്രീസ്തുമൂലം തന്റെ
സകലകരുണകളും സമ്മാനിക്കയല്ലാതെ വിശുദ്ധാത്മമൂലം നിത്യ
ജീവങ്കലെക്ക് നിന്നെ ശക്തനാക്കുകയാവു— ആമെൻ

അല്ലെങ്കിൽ.

(ഇന്നവനെ) സ്വ പുത്രനായ യെശു ക്രീസ്തന്റെ കൂട്ടായ്മയിൽ വിശു
ദ്ധസ്നാനത്താൽ നിന്നെ ചെൎത്തു കൊണ്ടു കൃപാലുവായ ദൈവവും പിതാ
വുമായവൻ നിന്നെ അവസാനം വരെ തന്റെ ക രുണയിൽ പരി
പാലിച്ചു തൻ ആത്മാവിൻ മൂലം നിത്യജീവങ്കലെ ക്കു നിന്നെ വിശു
ദ്ധീകരിപ്പൂതാക— ആമെൻ

അല്ലെങ്കിൽ

16.

"https://ml.wikisource.org/w/index.php?title=താൾ:GkVI22cb.pdf/134&oldid=194490" എന്ന താളിൽനിന്ന് ശേഖരിച്ചത്