താൾ:GkIX36.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ൽകച്ചവടത്താൽമികച്ചതുമക്കത്ത തന്നെ—അവിടെകാ-
ബം എന്നൊരുപുരാണക്ഷെത്രംഉണ്ടുഅതുചതുരശ്രമായി

കെട്ടിതീൎത്തതുവംശപിതാവും അബ്രഹാമിന്റെമകനു
മായഇസ്മാൽഎന്നശ്രുതികെൾ്ക്കുന്നു—അതിങ്കൽവാനത്തി
ൽനിന്നുവീണഒരുകരിങ്കല്ലും ജം ജം എന്നുള്ളകിണ
റുംപ്രധാനം—അതിന്നായിതീൎത്ഥയാത്ര അറവികൾ
എല്ലാവൎക്കും ആവശ്യം—ക്ഷെത്രത്തിൽ൭ഗ്രഹങ്ങളെ
വന്ദിച്ചു ൭പ്രദക്ഷിണംവെക്കും—അവകൂടാതെ ൩൬൦
ദെവവിഗ്രഹങ്ങൾഉണ്ടായി—അതിൽചിലതിന്നുമ
നുഷ്യരെയുംകൊന്നുബലികഴിക്കും—ആക്ഷെത്ര
ത്തിന്നുഉടമക്കാരായിവൎദ്ധിച്ചഒരുപ്രഭുവംശംഉണ്ടു
കൊജാക്കുലംഎന്നപെർ—പിറ്റെതിൽ അവരു
ടെസംബന്ധികളായകൊറെശികുലത്തിന്നുക്ഷെത്ര
ത്തിലെഅധികാരംവന്നു—വിശെഷിച്ചഒരൊവം
ശത്തിന്നുവെവ്വെറെപരദെവതകളുംബുദ്ദുകളുംഉ
ണ്ടായി—പലരക്ഷകൾകെട്ടുകഎങ്ങും നടപ്പു—ചിലകുല
ങ്ങൾ്ക്കുയഹൂദമതംസമ്പ്രദായമായിവന്നു—പലവകക്കാ
രുംക്രിസ്ത്യാനികളായിവിരൊധംകൂടാതെജീവനംക
ഴിക്കും—തൌരത്തും ഇഞ്ചിലും അറവിഭാഷയിൽ
ആക്കിയതുകൊണ്ടഒരുദൈവംമാത്രമെഉള്ളുഎന്ന
ബുദ്ദുകാൎക്കുകൂട സമ്മതം—

൩ . അങ്ങിനെഇരിക്കുംകാലത്തുക്രിസ്താണ്ട൫൭൦ആ

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/8&oldid=186999" എന്ന താളിൽനിന്ന് ശേഖരിച്ചത്