താൾ:GkIX36.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦

രിക്കുന്നു—യെശുമാത്രംസ്വൎഗ്ഗത്തിൽനിന്നഇറങ്ങി
വന്നുഒരുനാളുംവാടിപൊകാത്തസ്വൎഗ്ഗരാജ്യ
ത്തെഭൂമിയിൽസ്ഥാപിച്ചു—തന്റെസ്നെഹസ്ഥി
രതകൊണ്ടുഅവൻഇഹലൊകരാജ്യങ്ങളെയും
പിശാചിൻസംസ്ഥാനത്തെയുംജയിക്കും നി
ശ്ചയംഅപ്പൊൾഎല്ലാനാവുകളുംഅവന്റെ
നാമംചൊല്ലിയത്രെദൈവത്തെസ്തുതിക്കും—

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/34&oldid=187033" എന്ന താളിൽനിന്ന് ശേഖരിച്ചത്