താൾ:GkIX36.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൯

ന്മാൎക്കശീലമായിപൊയിഎങ്കിലും അതിനാൽ
എന്തൊരുനെട്ടം—ക്രിസ്തമാൎഗ്ഗത്തിന്നുദെ
വസ്നെഹംഎന്നതുകൊടിയാകകൊണ്ടുഅനെകം
വൈരികൾചെറുത്തുനിന്നിട്ടുംഈദിവസത്തൊ
ളംപരന്നുവളൎന്നുവരുന്നുണ്ടുകടലിലുംകരയി
ലുംക്രിസ്ത്യാനികൾ്ക്കതന്നെആധിക്യം—ഇസ്ലാ
മിന്നുവാട്ടംപിടിച്ചുപൊയിഈഹിന്തുരാജ്യത്തി
ൽവന്നാറെനിന്നുപൊയി—പാൎസീപാൎശാവും
റൂമി സുല്ത്താനുംപ്രാപ്തിയില്ലാതെരൂസ്സ ഇങ്ക്രീ
സ്സ പ്രാഞ്ചി മുതലായവൎക്കുംഅഞ്ചിവിറെക്കു
ന്നുണ്ടു—മറ്റുള്ള ഇടങ്ങളിലുംഒരുമുസല്മാൻ
രാജ്യത്തിന്നുംസുഖംകാണുന്നില്ല—അതിന്റെ
കാരണംഇസ്ലാമിൽക്ഷമയില്ലായ്കയാൽപുറത്തു
ള്ളവരെനായ്ക്കളെന്നനിരസിക്കുന്നതുംഅ
ല്ലാതെ തമ്മിൽ തമ്മിലും മമതയും ബന്ധുസ്ഥി
രതയുംഇല്ല—വാഴുന്നവരിൽ ദയയുംപ്രജ
കളിൽഅനുസരണവും എറ്റവുംദുൎല്ലഭം—
അതിനാൽഇസ്ലാംദെവപ്പണിയല്ലമാനുഷം
അത്രെ എന്നറിയാം അതുസ്വൎഗ്ഗത്തിൽനിന്ന
ഇറങ്ങാതെപാതാളത്തിൽനിന്നുകരെറിഭൂ
മിയിൽപരന്നുവന്നുമുമ്പെനാശംവരുത്തിയ
തുപൊലെഅതിന്റെനാശകാലവുംഅടുത്തി

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/33&oldid=187032" എന്ന താളിൽനിന്ന് ശേഖരിച്ചത്