താൾ:GkIX36.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൮

ലാക്കുകൾവദിലായിചിറകുകൾകൊടുക്കെണ്ടി
വരുംഎന്നത്രെ—അതിന്നുഞങ്ങൾപറയുന്നത
ശൈത്താനത്രെപണ്ടുപണ്ടെആളക്കൊല്ലി ജീ
വൻവരുത്തുന്നതിൽദൈവത്തിന്നുകൊതിഉണ്ടു—
ആകയാൽമഹമ്മതതാനുംവക്കാണംതുടങ്ങികുതി
രപ്പുറമെറിപടയിൽചെന്നുപൊരാടിമുറിയെ
റ്റുശത്രുക്കളെശപിച്ചതുംമറ്റുംഅവന്റെപാപ
ത്തിന്നുദൃഷ്ടാന്തം—അറവികൾകവൎച്ചശീലിച്ച
വരാകകൊണ്ടനബിദുൎഗ്ഗുണംശാസിക്കാതെവ
ളരെകൊള്ളയിട്ടുപകുത്തതിനാൽകുറാനെവി
ചാരിച്ചല്ലദ്രവ്യംആശിച്ചുപടക്കൂടുമാറാക്കി
കൂട്ടൎക്കപാപംവൎദ്ധിപ്പിക്കയുംചെയ്തു——യെശു
താൻപാപികൾ്ക്കുവെണ്ടികഷ്ടപ്പെട്ടു കഴുമെലെ
റിമരിച്ചതല്ലാതെആൎക്കുംകഷ്ടതഉണ്ടാക്കീ
ട്ടില്ലശത്രുക്കൾ്ക്കുംഗുണത്തിന്നുവെണ്ടിപ്രാൎത്ഥി
ച്ചുസൌഖ്യംവരുത്തിതന്നെദുഷിക്കുന്നവ
രെഅനുഗ്രഹിക്കയുംചെയ്തു—ഇങ്ങിനെപ
ലവിധംദെവകാൎയ്യത്തിൽവാൾഎത്രയുംനി
സ്സാരംഎന്നുംവാൾഎടുക്കുന്നവൻവാളാൽമ
രിക്കും എന്നും പൊറുമെക്കുജയംഉണ്ടെന്നും
കാണിച്ചിരിക്കുന്നു—ബഡായും തമാശയും അ
ന്യരെപൊറുക്കാതെനിന്ദിക്കുന്നതും മുസല്മാ

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/32&oldid=187030" എന്ന താളിൽനിന്ന് ശേഖരിച്ചത്