താൾ:GkIX36.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩

ദാവിദനബിതന്റെപാപങ്ങളെപറഞ്ഞുകരഞ്ഞു
വലഞ്ഞുപാപത്തിൽനിന്നതെറ്റിപൊവാൻഒരുവ
ഴിയെഅന്വെഷിച്ചതുംമറ്റുംമഹമ്മതിന്റെമന
സ്സിൽപ്രവെശിച്ചില്ല—തനിക്കുകൂടപാപങ്ങൾഉണ്ടെ
ന്നുനബിപറഞ്ഞിട്ടും ദൈവംക്ഷമിപ്പാനുള്ളവഴി
ഇന്നതഎന്നുകുറാനിൽഒരെടത്തുംപറഞ്ഞതും
ഇല്ല—പാപത്തിന്റെആഴംഅറിയാത്തവൎക്കരക്ഷി
താവവെണ്ടാദീനക്കാൎക്കത്രെവൈദ്യനെകൊണ്ടആ
വശ്യം—മുസല്മാന്മാരുംകൂടദീനക്കാർഅല്ലയൊഎ
ങ്കിലുംമിക്കവാറുംഞെളിഞ്ഞുഞാൻപാപിയല്ലഞാ
ൻഇത്രദുഷ്ടനല്ലഎന്നുവെച്ചുവെറുതെനസീവിനാ
ൽസ്വൎഗ്ഗത്തിൽപൊകുംഎന്നുനിരൂപിക്കുന്നു—കൈയും
മുഖവുംകഴുകുകപായുംമുട്ടും നിസ്കരിക്കദെഹം
നൊമ്പെടുക്കമക്കത്തിന്നൊടുകഎന്നീവകകൊണ്ട
ആത്മശുദ്ധിഎങ്ങിനെസംഭവിക്കും—മനുഷ്യൻ
എന്തുതുടങ്ങിയാലുംപാപവുംശൈത്താനുംഎല്ലാ
നെഞ്ഞിലുംഉറെച്ചുനില്ക്കുകെഉള്ളു—ആരുംത
ന്നെഎങ്കിലുംമറ്റവരെഎങ്കിലുംവീണ്ടെടുപ്പാനും
നന്നാക്കുവാനുംമതിയാകയില്ല—ദൈവംതാൻക
രുണവിചാരിച്ചുനമുക്കായിറങ്ങിവന്നുനമ്മുടചു
മടുകളെഎടുക്കുന്നില്ലഎങ്കിൽനാശത്തിൽമുഴു
കുകെഉള്ളു—അതിനാൽഞങ്ങൾസന്തൊഷിച്ചു

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/27&oldid=187025" എന്ന താളിൽനിന്ന് ശേഖരിച്ചത്