താൾ:GkIX36.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨

ശുഅപ്രകാരംചെയ്തില്ലതാൻഒന്നുകല്പിച്ചാൽതാ
നുംഭെദംകൂടാതെഅങ്ങിനെആചരിക്കും—മറ്റ
വരൊടഇന്നതചെയ്യെണംഎന്നുചൊദിക്കിമ്മു
ന്നമെഅതിൽഅധികവുംതാൻനിവൃത്തിക്കും—ഈ
ജീവനത്തെകൊതിക്കരുതഎന്നുപറഞ്ഞതുംഅ
ല്ലാതെതാൻസുഖംഒട്ടുംവിചാരിയാതെമറ്റവരു
ടെസുഖത്തിന്നായിഅദ്ധ്വാനപ്പെട്ടുലൊകരക്ഷെ
ക്കുവെണ്ടിപ്രാണനെകൂടഉപെക്ഷിക്കയുംചെയ്തു—മ
ഹമ്മതതന്റെസൌഖ്യവുംമാനവുംമാത്രംവിചാരി
ക്കകൊണ്ടനബികളുടെമുദ്രഎന്നുപ്രശംസിക്കുന്നതു
ന്യായംഅല്ലഅവൻആരുടെനടപ്പിന്നുംനല്ലമാതിരി
യെകാണിച്ചതുംഇല്ല—

൧൩ . യെശുപാപികൾ്ക്കുവെണ്ടിതന്നെതാൻബലി
യാക്കികൊടുത്തു—ഈവാക്കിന്റെസാരംഎത്രയുംവി
ശെഷംമുസല്മാനൎക്കുഎത്രയുംഅപ്രിയംതാനും—അ
തിന്റെകാരണംമനസ്സിലെവലിപ്പംഅത്രെ—വലിപ്പ
ക്കാരാകകൊണ്ടുമഹമ്മതമുതലായവർഉള്ളിലുള്ള
പാപശക്തിയെസമ്മതിച്ചുപറഞ്ഞില്ല—എല്ലാമനു-
ഷ്യരുംഒരുപൊലെപാപത്തൊടെജനിക്കുന്നുഎ
ന്നുംബാല്യംമുതൽദൈവത്തിന്നആകാത്തവർഎ
ന്നുംഅവർവിചാരിയാതെതങ്ങളുടെദൊഷങ്ങളാ
ൽനെഞ്ഞിൽഒർഒൎമ്മയും ദുഃഖവുംകൊള്ളുന്നില്ല—

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/26&oldid=187024" എന്ന താളിൽനിന്ന് ശേഖരിച്ചത്