താൾ:GkIX36.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧

ത്യംതെറ്റിച്ചവൻഎന്നുംശകാരംതുടങ്ങിയപ്പൊ
ൾനബിസ്ത്രീകളെഅമൎത്തിവെച്ചു(൬൬. സൂര.)അറി
യിച്ചതഎന്തെന്നാൽ—എല്ലാസത്യങ്ങളുംഒരുപൊലെ
കരുതെണ്ടതല്ലഎന്നഅള്ളാവിന്റെഅരുളപ്പാടു
അള്ളസൎവ്വജ്ഞൻഅവൻനിങ്ങളെകാത്തുകൊള്ളും—
ഈവകവിചാരിച്ചാൽനബിദുൎമ്മൊഹപ്രകാരംഅ
ത്രെഒരൊകല്പനപറഞ്ഞിരിക്കുന്നുഎന്നറിയാം—
—ശെഷമുള്ളവൎക്കു൪ ഭാൎയ്യമാർമതിതനിക്കുധാതു
പുഷ്ടിഉണ്ടാകയാൽപത്തുനാല്പതുവെണംഎന്നക
ല്പിച്ചതഎത്രയുംനികൃഷ്ടം—നൊമ്പുള്ളന്നുചുംബി
പ്പാൻമറ്റെയവൎക്കുന്യായംഇല്ല തനിക്കുമനസ്സഎ
ങ്കിൽചുംബിക്കയുംകൂടശയിക്കയുംചെയ്യാം—മ
റ്റെയവൎക്കകെട്ടുമ്പൊൾസാക്ഷിവെണംതാൻ
അബ്ബാസിൻമരുമകളെതന്റെവംശംഎങ്കിലും
സാക്ഷികൂടാതെകെട്ടികൊണ്ടു—കവൎച്ചപങ്കിടുംമു
മ്പെതനിക്കുമാത്രംആവശ്യമുള്ളതഎടുക്കാംപ
ങ്കിട്ടശെഷംഅഞ്ചാൽഒന്നുംഎടുക്കും—വിസ്തരി
ക്കുംസമയം അന്യായപ്രതികളൊടുതനിക്കുമാത്രം
സമ്മാനംവാങ്ങാം—ഇങ്ങിനെഈനബിഇന്നതു
ദൊഷംഎല്ലാവൎക്കും ഹറാംഎന്നുംഅതുവും
തനിക്കുമാത്രം ഹലാൽഎന്നുംപലപ്പൊഴുംകല്പി
ച്ചതിനാൽഅവൻവഞ്ചകൻഎന്നറിയാം—യെ

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/25&oldid=187022" എന്ന താളിൽനിന്ന് ശേഖരിച്ചത്