താൾ:GkIX36.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൦

യിൽനബിപ്രിയംഅധികംഭാവിച്ചതിനാൽകുരുടനാ
യിപൊയി—ജൈദതനിക്കുദത്തപുത്രനായപ്പൊൾ
ഒരുനാൾഅവന്റെവീട്ടിൽചെന്നുകെട്ടിയവളാ
യസൈനിബെകണ്ടുമൊഹിച്ചുവളരെനിൎബന്ധം
ചെയ്തതിനാൽജൈദപെടിച്ചുഅവളെഎല്പിച്ചു
കൊടുത്താറെനബിഅള്ളാവിന്നുസ്തൊത്രംഅവൻ
അത്രെമനുഷ്യരുടെഹൃദയങ്ങളെതന്റെഇഷ്ടം
പൊലെനടത്തുന്നുഎന്നഅവളൊടകൈപിടിച്ചുപ
റഞ്ഞു—ആയ്തുകെട്ടിട്ടഅവന്റെശിഷ്യന്മാൎക്കുമ
നഃക്ലെശംഏറിവന്നതുനബികണ്ടു(൩൩ സൂര.)ജ
ബ്രീൽമാലാക്കവന്നുദെവഹിതംഅറിയിച്ചപ്ര
കാരംഎഴുതിച്ചിതു—അള്ളാവിന്റെഇഷ്ടംനട
ക്കെണംഅള്ളകല്പിച്ചതഒന്നുചെയ്താൽനബിക്കഅ
ത്രെദൊഷംഇല്ല—എന്നിങ്ങിനെനാണംകൂടാതെപ
റഞ്ഞതുംഅല്ലാതെഹപ്നഎന്നവളെകെട്ടികൊ
ണ്ടുഇന്നിന്നആഴ്ചയിൽനിന്നെമാത്രം അംഗീകരി
ക്കുംഎന്നുംമിസ്രവടുവത്തിയായമൎയ്യമെആട്ടിക്ക
ളയാംഎന്നുംസത്യംചെയ്തുകൊടുത്തശെഷംവെഗ
ത്തിൽആണമറന്നുവിട്ടുഹപ്നയുംആആഴ്ചയിൽത
ന്നെവന്നാറെമഹമ്മതമൎയ്യമൊടവ്യഭിചാരംചെയ്യു
ന്നതുകണ്ണാലെകണ്ടു—അതുകെട്ടാറെഅവന്റെ
ഭാൎയ്യമാർമറ്റുംവന്നുകൂടിഎടാമൊഹിഎന്നുംസ

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/24&oldid=187021" എന്ന താളിൽനിന്ന് ശേഖരിച്ചത്