Jump to content

താൾ:GkIX36.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൯

ന്റെഇഞ്ചീൽ൧൪–൧൬നൊക്കുക)യെശുസ്വൎഗ്ഗ
ത്തിൽപൊയിട്ടുപത്താംദിവസത്തിൽആപരിശുദ്ധാത്മാ
വെതന്റെശിഷ്യന്മാൎക്കുഇറക്കിയിരിക്കുന്നു—ആ
ആത്മാവഎന്നെക്കുംതന്റെവിശ്വാസികളുടെഉള്ളി
ൽപാൎക്കുംഎന്നുംഅവൻസ്വയമായിഒന്നുംപറയാ
തെയെശുവിന്റെവചനങ്ങളെഎല്ലാംഒൎപ്പിച്ചുംഅ
വന്നുസാക്ഷിയായിനിന്നുംകൊണ്ടിരിക്കുംഎന്നുംഅ
റിയിച്ചിരിക്കകൊണ്ടുഈആത്മാവമഹമ്മതല്ലഎന്നു
തെളിഞ്ഞുകാണാം—മഹമ്മതഭൂമിയിൽഎല്ലായ്പൊഴും
പാൎത്തില്ലല്ലൊ യെശുവിന്റെവാക്കുകളെയുംഅ
ല്ലസ്വതെതൊന്നിയതെപഠിപ്പിച്ചിരിക്കുന്നു—ആ
സത്യാത്മാവ്‌യെശുവിന്റെസത്യവിശ്വാസികളി
ൽഈദിവസത്തൊളംഉണ്ടുലൊകൎക്കുമാത്രംഅവ
നെഅറിവാനുംപ്രാപിപ്പാനുംപാങ്ങില്ലഎന്നുയെ
ശുകല്പന—

൧൨ . മഹമ്മതിന്നുആപരിശുദ്ധാത്മാവവന്നില്ല—
അവൻതാൻപറഞ്ഞതു ഈലൊകത്തിൽഎനിക്കു
എത്രയുംആവശ്യമുള്ളതസ്ത്രീകളുംസൌരഭ്യവസ്തു
ക്കളുംഅത്രെൟരണ്ടതന്നെഎന്റെകണ്ണിന്നുസ
ന്തൊഷംഉണ്ടാക്കുന്നു ദവാരിക്കുമ്പൊൾഎനിക്കുഭക്തി
യെയുംവൎദ്ധിപ്പിക്കുന്നു—ഈപറഞ്ഞതുഒരുപുതുമ
യാകുന്നു—എല്ലാഭാൎയ്യമാരിലുംദുഷ്ടയായആയശ

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/23&oldid=187020" എന്ന താളിൽനിന്ന് ശേഖരിച്ചത്