താൾ:GkIX36.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮

മാൎത്ഥംതെളിവാകും—

൧൧ . യെശുചൊന്നവചനങ്ങളിൽഇടയിൽഎ
ന്റെശെഷം മഹമ്മതവരുംഎന്നഒരുവാക്കുകൂട
അറിയിച്ചിരിക്കുന്നുഎന്നുകുറാനിൽപറയുന്നു—
അതഏകദെശംഉള്ളതതന്നെ—സത്യനബികൾ‌
എല്ലാവരുംഭാവിവളരെഅറിയിച്ചിരിക്കുന്നുഅ
വർഅരുളിച്ചെയ്തപ്രകാരംഒത്തുവരികയുംചെയ്തു—
തന്റെശെഷംനടക്കെണ്ടുന്നഒരുകാൎയ്യത്തെയുംമഹ
മ്മതുമാത്രംഅറിയിച്ചിട്ടില്ല—യെശുപലപ്പൊഴുംഅ
റിയിച്ചതെന്തെന്നാൽഞാൻഎന്റെപെർഅ
ല്ലപിതാവിന്റെപെർമാത്രംചൊല്ലിഅവന്റെ
മാനംഅത്രെആഗ്രഹിച്ചു താഴ്മയൊടെവന്നിരിക്ക
കൊണ്ടുനിങ്ങൾഎന്നെകൈക്കൊള്ളുന്നില്ല—എ
ന്റെശെഷംപലരുംതാന്താന്റെപെർചൊല്ലിഒ
രൊവമ്പുകൾപറഞ്ഞുതങ്ങളെതന്നെഉയൎത്തുംഈ
വകവഞ്ചകന്മാൎക്കുലൊകംചെവികൊടുക്കും—എന്നി
ങ്ങിനെപറഞ്ഞവണ്ണംനടന്നിരിക്കുന്നല്ലൊ——ചി
ലമുസല്മാന്മാർഅങ്ങിനെഅല്ലയെശുതന്റെശി
ഷ്യന്മാരൊടുനിങ്ങൾ്ക്കആശ്വാസംവരുത്തിസകല
സത്യങ്ങളുംകാട്ടികൊടുക്കുന്നപരിശുദ്ധാത്മാവി
നെഞാൻഅയച്ചുതരാംഎന്നുകല്പിച്ചുവല്ലൊഎ
ന്നുവാദിക്കുന്നുണ്ടു—അതുനെർതന്നെ(യൊഹനാ


"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/22&oldid=187019" എന്ന താളിൽനിന്ന് ശേഖരിച്ചത്