താൾ:GkIX36.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ജയിച്ചുദീൻനടത്തുകയുംചെയ്തു—എങ്കിലുംഅനെകഭാ
ൎയ്യമാരുടെകലഹംനിമിത്തംഅവന്നുസൌഖ്യംവന്നില്ല
ഒരുയഹൂദസ്ത്രീആട്ടിറച്ചിയിൽവിഷംചെൎത്തുകൊടു
ത്തതിനാൽഅവന്നുമദീനത്തിൽവെച്ചുജ്വരംപിടിച്ചു
വലഞ്ഞു അതിപ്രിയയായആശയുടെമടിയിൽതലവെ
ച്ചുഅള്ളാഎൻപാപങ്ങളെപൊറുക്കെണമെഇതാഞാൻ
വരുന്നുഎന്നുപറഞ്ഞുമരിക്കയുംചെയ്തു(൬൩൨ക്രി.൧൦
ഹജ്ര)

൬ . അപ്പൊൾകദീജയിൽജനിച്ചപാത്തിമമാത്രംമ
ക്കളിൽശെഷിക്കകൊണ്ടഅവൾ്ക്കുംഭൎത്താവായആലി
ക്കുംനബിയുടെസൎവ്വാവകാശംഉണ്ടായിഎങ്കിലുംആയ
ശെക്കുപൂൎവ്വസിദ്ധാന്തംഇരിക്കയാൽഅവൾഉപായം
കൊണ്ടഅവനെനീക്കിതന്റെവാപ്പയായഅബുബ
ക്രിന്നുഖലീഫറസൂലുള്ളഎന്നസ്ഥാനവുംപട്ടവും
വരുത്തി—അന്നുമഹമ്മതിന്റെമരണംകെട്ടാറെഅ
നെകം അറവികൾപണ്ടത്തെവിഗ്രഹങ്ങളെസെവി
ച്ചുതുനിഞ്ഞപ്പൊൾഅബുബക്രഅവരെഅമൎത്തി
വെച്ചുകുറാനെ൧൧൪സൂരത്താക്കിതികച്ചുതീൎത്തു
വാൾകൊണ്ടദീൻനടത്തുകയുംചെയ്തു—അവനും(൬൨൪
ആമതിൽ)മരിച്ചപ്പൊൾആയശനബിയുടെമറ്റൊ
രുഭാൎയ്യെക്കുവാപ്പയായഒമാരെഖലീഫാക്കി—അ
വൻകുറാൻഅല്ലാതെഉള്ളപുസ്തകങ്ങളെഎല്ലാം


"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/13&oldid=187006" എന്ന താളിൽനിന്ന് ശേഖരിച്ചത്