൮
ഉണ്ടായപ്പൊൾആലിജയിച്ചുനബിക്കുകപ്പം കൊടുക്കു
ന്നവരാക്കിവെച്ചു—ആയതിന്നുമുമ്പെമഹമ്മതചൊ
ല്ലിയതു— തൌരത്തും ഇഞ്ചീലുംമറ്റെഭാഷക്കാൎക്കു
വെണം പുതിയവെദം
കൊണ്ടഅവൎക്കആവശ്യംഇ
ല്ലശെഷം ഭാഷകളെ അറിഞ്ഞുകൂടാത്തഅറവിക
ൾ്ക്കമാത്രംഇസ്ലാംമതിമറ്റെയവർദൈവംകല്പിച്ച
വെദങ്ങളെഅനുസരിച്ചു കൊള്ളട്ടെ നിങ്ങൾകിത്താ
വുകാരൊടപിണങ്ങെണ്ടാഎന്നു(൫. ൬. ൪൨. ൨൯ . സൂ
രത്തിൽ) അറിയിച്ചിരുന്നു—ഇപ്പൊൾജയം നിമി
ത്തംവലിപ്പംഎറിയതിനാൽ കിത്താവുകാർതൌ
രത്തിലും ഇഞ്ചീലിലും കുത്തിതിരുത്തിമാറ്റിയി
രിക്കുന്നുഎന്നുംഎല്ലാവകക്കാൎക്കുംഇസ്ലാം അത്രെ
വെണം എന്നുംതീൎച്ചപറഞ്ഞു ചുറ്റുംഉള്ളരാജാക്ക
ന്മാൎക്കുംമഹമ്മതിനെസെവിക്കെണംഎന്നഎഴുത്തയ
ച്ചു—ആയതുഅവർ ബഹുമാനിക്കായ്കകൊണ്ടകൊ
പിച്ചുശപിക്കയുംചെയ്തു—അനന്തരം൧൦൦൦൦ചെക
വരൊടുംകൂടിമക്കത്തിന്നുനെരചെന്നുപൊരുതു
(൬൩൦ക്രിസ്താണ്ടു) അബുസുഫ്യാനെപിടിച്ചുകൊ
ണ്ടുഇസ്ലാമിൽചെൎത്തുജയഘൊഷത്തൊടുകൂടപട്ട
ണംപുക്കുകാബത്തിലുള്ളബിംബങ്ങളെതകൎത്തുശു
ദ്ധിവരുത്തിഉലകിൽഎങ്ങുംഇതുപ്രധാനപള്ളിഎ
ന്നുകല്പിച്ചുമറ്റുംപലഅറവിഗൊത്രങ്ങളെപൊരിൽ