Jump to content

താൾ:GkIX36.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്നുതൊട്ടുമക്കക്കാർചിലകാലംവളരെവിരൊധി
ച്ചുകാബത്തിന്റെതാക്കൊലുടയഅബുസുഫ്യാൻമ
ഹമ്മതിന്റെആളുകളെഹിംസിപ്പാനുംതുടങ്ങി—അ
ബുതാലിബമാത്രം നബിക്കതുണനിന്നു—അവനും
മരിച്ചശെഷംസംബന്ധികൾഒക്കത്തക്കനിരൂപിച്ചു
രാത്രിയിൽമഹമ്മതിനെകൊല്ലുവാൻനിശ്ചയിച്ച
പ്പൊൾഅവൻഭയപ്പെട്ടുആലിയെതന്റെകട്ടിലി
ന്മെൽകിടത്തിതാൻമണ്ടിപൊയിമക്കത്തൊടഅസൂയ
ഭാവിക്കുന്നമദീനത്തിൽവാങ്ങിപാൎത്തു—ആദിവസം ത
ന്നെമുസല്മാനൎക്കുവൎഷക്കണക്കിന്നുആരംഭമായ്വന്നി
രിക്കുന്നു(൬൨൨ക്രിസ്താണ്ടകൎക്കടമാസം൧തിയ്യതി)
—കൊല്ലംഉണ്ടായതിന്നുമുമ്പെ൨൦൨സംവത്സരംആകുന്നു

൫ . നബിമദീനത്തിൽചെൎന്നനാൾതുടങ്ങിആപട്ട
ണക്കാൎക്കുതലവനായിമക്കത്തിൽനിന്നുവന്നുപൊകു
ന്നകച്ചവടക്കാരുടെകൂട്ടങ്ങളൊടുകലഹിച്ചുംകവൎന്നും
കൂട്ടൎക്കുരസംജനിപ്പിച്ചുപടെക്കുംവട്ടംകൂട്ടി൬൨൪ആ
മതിൽഅബുസുഫ്യാന്റെപടയെജയിച്ചു—പിറ്റെ
കൊല്ലത്തിൽപൊരുതുനബിതൊറ്റുപൊയിതാൻ
മുറിയെറ്റുഎങ്കിലുംമക്കക്കാർമദീനത്തിൽ
കയറുവാൻവശമല്ലാഞ്ഞുവാങ്ങിപൊയി—അന
ന്തരംയഹൂദവെദത്തെഅനുസരിച്ചചിലവംശ
ക്കാർഇസ്ലാമിൽചെരായ്കകൊണ്ടുകഠിനയുദ്ധം

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/11&oldid=187003" എന്ന താളിൽനിന്ന് ശേഖരിച്ചത്