താൾ:GkIX36.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗുഹയിൽപൊയിധ്യാനിച്ചുകൊണ്ടിരിക്കുമ്പൊൾജബ്രി
യൽഎന്നൊരുമാലാക്കഅവന്നുപ്രത്യക്ഷനായിഅ
ബ്രഹാംവിശ്വസിച്ചപ്രകാരംഒരുദൈവത്തെവിശ്വസി
ക്കെണംആദൈവത്തിന്നുനീനബിയായിനിന്നഇസ്ലാ
മിനെനടത്തികൊൾ്കഎന്നറിയിച്ചപ്രകാരംഒരുദ
ൎശനത്തിൽതൊന്നി—ഈഉപദെശംകെട്ടിയവൾ്ക്കും
അവളുടെകാക്കയായവൎക്കിന്നുംബൊധംവരുത്തി
യപ്പൊൾഇരുവരുംഅനുസരിച്ചഅബുതാലിബിന്റെ
പെരനുംചെറിയന്നെശൂരനുമായആലിയുംവിശ്വ
സിച്ചുക്രമത്താലെമറ്റുംചിലമക്കക്കാർഇസ്ലാമെപ്രമാ
ണിക്കയുംചെയ്തു—മഹമ്മതഇവരെശിഷ്യരാക്കിതനി
ക്കഎഴുത്തഅറിഞ്ഞുകൂടായ്കകൊണ്ടഅന്നന്നുതൊ
ന്നിയഉപദെശങ്ങളെഅവരെകൊണ്ടഒലയിലുംആ
ട്ടിൻചട്ടുകങ്ങളിലുംഎഴുതിച്ചു—ഇപ്രകാരംകുറാൻഉ
ണ്ടായി—അതിന്നുമാപ്പിള്ളമാർനാലാംവെദംഎ
ന്നപെർപറയുന്നു—മൊശെ യെശുമുതലായവർഅ
ള്ളഅയച്ചനബികൾഎങ്കിലുംഎല്ലാവരിലും വലി
യവൻമഹമ്മതതന്നെഎന്നപ്രമാണം—

൪ . ഒരുദിവസംമഹമ്മതസംബന്ധികളെക്ഷണി
ച്ചുവിരുന്നുകഴിച്ചഇസ്ലാമെഅറിയിച്ചപ്പൊൾഅ
വർചിരിച്ചുഅപ്രിയംകാട്ടിയാറെകുട്ടിയായആലി
എഴുനീറ്റുനബിക്കഒശീർ ആകുവാൻതുനിഞ്ഞു

"https://ml.wikisource.org/w/index.php?title=താൾ:GkIX36.pdf/10&oldid=187001" എന്ന താളിൽനിന്ന് ശേഖരിച്ചത്